#Gopimemorialbusstop | വായനയുടെ വസന്തം; മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്റ്റോപ്പ് ഇനി വായനാ തുരുത്ത്

#Gopimemorialbusstop | വായനയുടെ വസന്തം; മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്റ്റോപ്പ് ഇനി വായനാ തുരുത്ത്
Jan 2, 2025 10:42 PM | By Jain Rosviya

ചോമ്പാല: വായന ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ് വായനാ തുരത്താക്കി.

വായനാതുരുത്ത് ബാല ചിത്രകാരൻ ഹർഷൽ ദിപ്തെ ഉദ്ഘാടനം ചെയ്‌തു. പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവിടെ വായനക്കാർക്ക് ലഭിക്കും.

നവവത്സരത്തിൽ ആദ്യമേറ്റെടുത്തു നടപ്പാക്കുന്ന പരിപാടിയാണ്. പ്രസിഡൻ്റ് നിജിൻലാൽ അധ്യക്ഷത വഹിച്ചു.

വി കെ പ്രഭാകരൻ, മൊയ്തു അഴിയൂർ ,റീന രയരോത്ത്,, പ്രമോദ് മാട്ടാണ്ടി, പി കെ പ്രീത , പി ബാബുരാജ്, പി പി ശ്രീധരൻ, പ്രദീപ് ചോമ്പാല, പി വി സുനീഷ്, ബാബു ഹരിപ്രസാദ്, കെ എ സുരേന്ദ്രൻ, കെ. പി വിജയൻ, കെ പി ഗോവിന്ദൻ, പി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു.

#Spring #Reading #Gopi #Memorial #Bus #Stop #Mukkali #Town #now #reading #room

Next TV

Related Stories
#Madappalligovcollege | 'ഒരുമ'; സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും, മടപ്പള്ളി  ഗവ.കോളേജ്  അലൂംമിനി നാളെ

Jan 4, 2025 05:04 PM

#Madappalligovcollege | 'ഒരുമ'; സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും, മടപ്പള്ളി ഗവ.കോളേജ് അലൂംമിനി നാളെ

'ഒരുമ' സംഘടിപ്പിക്കുന്ന സാഹിത്യ സായാഹ്നവും പുതുവത്സരാഘോഷവും നാളെ ടൗൺ ഹാളിന് സമീപമുളള ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ വെച്ച്...

Read More >>
#Malinyamukthamnavakeralam |വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു

Jan 4, 2025 02:59 PM

#Malinyamukthamnavakeralam |വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ; ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നിർവ്വഹണ സമിതി രൂപികരിച്ചു

കെ വി പിടിക , മാക്കം മുക്ക് , ആയഞ്ചേരി തെരു എന്നിവിടങ്ങളിൽ ജനകീയ സമിതികൾ രൂപീകരിക്കാനും, ബിന്നുകൾ സ്ഥാപിക്കാനും...

Read More >>
#DrawingCompetition | ചിത്രാഞ്ലി;അഖിലകേരള ചിത്ര രചനാ മത്സരം 12 ന് വടകരയിൽ

Jan 4, 2025 02:28 PM

#DrawingCompetition | ചിത്രാഞ്ലി;അഖിലകേരള ചിത്ര രചനാ മത്സരം 12 ന് വടകരയിൽ

രാവിലെ 9.30 ന് വടകര ബി.ഇ.എം. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ്...

Read More >>
#Sargalayainternationalartsandcraftsfestival2024-25 |  'എക്സ്പ്ലോറിങ് കടത്തനാടൻ കളരി'; കളരിയുടെ ടൂറിസം സാധ്യതക്കുറിച്ചുള്ള സംവാദങ്ങൾക്ക് വേദിയായി സർഗാലയ

Jan 4, 2025 01:14 PM

#Sargalayainternationalartsandcraftsfestival2024-25 | 'എക്സ്പ്ലോറിങ് കടത്തനാടൻ കളരി'; കളരിയുടെ ടൂറിസം സാധ്യതക്കുറിച്ചുള്ള സംവാദങ്ങൾക്ക് വേദിയായി സർഗാലയ

'എക്സ്പ്ലോറിങ് കടത്തനാടൻ കളരി- ഹെറിറ്റേജ്, ഹെൽത്ത് & ഹീലിംഗ്' ഇന്നലെ സർഗാലയയിൽ വെച്ച്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 4, 2025 12:36 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories