അഴിയൂർ: (vatakara.truevisionnews.com) മുക്കാളിയിലെ ഗോപി ആർട്സ് ബസ് സ്റ്റോപ്പിൽ ചോമ്പാൽ മഹാത്മ പബ്ലിക് ലൈബ്രറി വായനത്തുരുത്ത് ഒരുക്കി.
പത്രങ്ങളും വാരികകളും പുസ്തകങ്ങളും വായിക്കാം.
എട്ടാംക്ലാസ് വിദ്യാർഥിയും ബാലചിത്രകാരനുമായ ഹെർഷൻ ഉദ്ഘാടനംചെയ്തു.പി നിജിൻലാൽ അധ്യക്ഷനായി.
പി പി ശ്രീധരൻ, വി കെ പ്രഭാക രൻ, മൊയ്തു അഴിയൂർ, റീന രയരോത്ത്, പ്രമോദ് മട്ടാണ്ടി, കെ പി പ്രീത എന്നിവർ സം സാരിച്ചു.
കെ പി ഗോവിന്ദൻ സ്വാഗതവും പി കെ ഗംഗാധരൻ നന്ദിയും പറഞ്ഞു.
#Read #newspapers #books #Chompal #Mahatma #Public #Library #prepares #reading #material #Mukkali #bus #stop