സ്വാഗതസംഘം രൂപീകരിച്ചു; ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് 6ന് തുടക്കമാകും

സ്വാഗതസംഘം രൂപീകരിച്ചു; ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് 6ന് തുടക്കമാകും
Feb 4, 2025 07:28 PM | By akhilap

വടകര: (vatakara.truevisionnews.com) കമേഴ്സ്യൽ എംപ്ലോയീസ് യൂ ണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ പ്രചാരണാർഥം നടക്കുന്ന വാഹന പ്രചാരണ ജാഥ ആറിന് തുടങ്ങും.

നഗരസഭ സാംസ്കാരിക ചത്വരത്തിൽ വൈകിട്ട് അഞ്ചിന് ഉദ്ഘാടന പരിപാടി നടക്കും.

സ്വാഗതസംഘം രൂപീകരണ യോഗം വേണു കക്കട്ടിൽ ഉദ്ഘാടനംചെയ്തു.

ടി പി രാജൻ അധ്യക്ഷനായി. സിഐടിയു ഏരിയാ സെക്രട്ടറി വി കെ വിനു, പി ഹരിദാസൻ, കെ ടി പ്രേമൻ, ഒ വി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: വി കെ വിനു (ചെയർമാൻ), പി ഹരിദാസൻ (കൺവീനർ).

#formation #welcome #team #District #vehicle #campaign #march #start #6th

Next TV

Related Stories
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

Jul 8, 2025 01:22 PM

വായനാ പക്ഷാചരണം; വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ചു

വായനാക്കുറിപ്പ് അവതരണ മത്സരവും അനുസ്മരണവും സംഘടിപ്പിച്ച് പാലയാട്...

Read More >>
ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

Jul 8, 2025 12:12 PM

ഐ.വി ദാസ് ദിനാചരണം; 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി

ഐ.വി ദാസ് ദിനാചരണം, 'തീവണ്ടിക്കാറ്റ്' കഥാ ചര്‍ച്ച ശ്രദ്ധേയമായി...

Read More >>
കീഴിലിൽ  40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2025 11:43 AM

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കീഴിലിൽ 40 ഓളം അംഗങ്ങൾക്ക് പെൻഷൻ മസ്റ്ററിങ്ങ് ക്യാമ്പ്...

Read More >>
Top Stories

News Roundup

//Truevisionall