വടകര:(vatakara.truevisionnews.com) നഗരത്തിലെ ചിര പുരാതനമായ എസ് ജി എം എസ് ബി സ്കൂളിൽ പുതുതായി നിർമ്മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം ഏപ്രിൽ രണ്ടിന് വൈകിട്ട് 4 മണിക്ക് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിക്കും. കെ കെ രമ എംഎൽഎ മുഖ്യാതിഥിയാവും.


പരിപാടികളുടെ വിജയത്തിനായി പൂർവ്വ വിദ്യാർത്ഥികൾ യോഗം ചേർന്നു. അഡ്വ. എൽ.ജ്യോതി കുമാർ അധ്യക്ഷത വഹിച്ചു. വി.കെ മോഹൻദാസ് , ഹരീന്ദ്രൻ കരിമ്പനപാലം, കെ. ബി.സേതുമാധവൻ എന്നിവർ സംസാരിച്ചു.
#SGMSB #School #New #Block #Inauguration #April #2nd #new