ഓർമ്മയിൽ നാട്; പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ച് കോൺഗ്രസ്

ഓർമ്മയിൽ നാട്; പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ച് കോൺഗ്രസ്
Mar 31, 2025 09:48 PM | By Jain Rosviya

ചോമ്പാല: (vatakara.truevisionnews.com) കോൺഗ്രസ് നേതാവും ചോമ്പാലീലെ സാമൂഹിക സംസ്ക്കാരിക സ്പോർട്സ് രംഗത്തെ നിറസാന്നിധ്യവുമായ പി.രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.

കെ പി സിസി അംഗം അഡ്വ ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു. സംഘ പരിവാറിന് അപ്രിയമായ കാര്യങ്ങൾ സിനിമയിൽ ആവിഷ്കരിച്ചതോടെ അത്തരം സീനുകൾ വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഗവർമെൻറ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബ്ലോക്ക് സെക്രട്ടറി കെ.പി. വിജയൻ അദ്ധ്യക്ഷതവഹിച്ചു. അച്ചുതൻ പുതിയെടുത്ത് , കോട്ടയിൽ രാധാകൃഷ്ണൻ , പി.അശോകൻ,, പറമ്പത്ത് പ്രഭാകരൻ , സി കെ വിശ്വനാഥൻ, ബാബു ബാലവാടി, ടി സി രാമചന്ദ്രൻ ,പ്രദീപ് ചോമ്പാല, എ ടി മഹേഷ്, എൻ. ധനേഷ്, പുരുഷു രാമത്ത്, പി ബാബുരാജ് എന്നിവർ പ്രസംഗിച്ചു. 

#Congress #remembers #PRaghavan #Master

Next TV

Related Stories
ആവശ്യമായ ഹട്ടുകള്‍; ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്

Apr 2, 2025 10:42 AM

ആവശ്യമായ ഹട്ടുകള്‍; ഫാം ടൂറിസം പദ്ധതിയുമായി മണിയൂര്‍ ഗ്രാമപഞ്ചായത്ത്

പ്രകൃതിക്കും നെൽകൃഷിക്കും ദോഷം ചെയ്യാത്ത രീതിയിൽ ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം...

Read More >>
പഞ്ചായത്ത് സമ്മേളനം; മഹിളാ ജനത കുറിഞ്ഞാലിയോട് മഹിള സംഗമം സംഘടിപ്പിച്ചു

Apr 1, 2025 11:02 PM

പഞ്ചായത്ത് സമ്മേളനം; മഹിളാ ജനത കുറിഞ്ഞാലിയോട് മഹിള സംഗമം സംഘടിപ്പിച്ചു

മഹിളാ ജനത ഏറാമല പഞ്ചായത്ത് പ്രസിഡണ്ട് കെ പി ബിന്ദു പരിപാടി ഉദ്ഘാടനം...

Read More >>
വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

Apr 1, 2025 08:34 PM

വടകരയിൽ ബസിൽ മാഹി മദ്യം കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

മാഹി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതി മദ്യം കടത്താൻ...

Read More >>
ഉന്നത വിജയം; ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് അജ്സാം അസ്ലമിനെ അനുമോദിച്ചു

Apr 1, 2025 07:55 PM

ഉന്നത വിജയം; ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് അജ്സാം അസ്ലമിനെ അനുമോദിച്ചു

മസ്ജിദു റഹ്മത്ത് പ്രസിഡണ്ട് പുതിയോട്ടിൽ മഹ്മൂദ് ഹാജി ഉപഹാരം...

Read More >>
വടകരയിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ സംഭവം; കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

Apr 1, 2025 07:19 PM

വടകരയിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ സംഭവം; കാറും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

കക്കട്ട് സ്വദേശികളായ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കേസിലാണ്...

Read More >>
രോഗികൾ ദുരിതത്തിൽ; 'ആവശ്യത്തിന് ഡോക്ടർമാർ ഇല്ല', ജില്ലാ ആശുപത്രിക്ക് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം

Apr 1, 2025 02:42 PM

രോഗികൾ ദുരിതത്തിൽ; 'ആവശ്യത്തിന് ഡോക്ടർമാർ ഇല്ല', ജില്ലാ ആശുപത്രിക്ക് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം

ആവശ്യത്തിന് ഡോക്‌ടർമാർ ഇല്ലാത്തതിനാൽ ഗവൺമെൻറ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി...

Read More >>
Top Stories

News Roundup