ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം

ആശമാർക്ക് പിന്തുണ; ഒഞ്ചിയം പഞ്ചായത്തിലെ 17 ആശാവർക്കർമാർക്ക് അധിക ഓണറേറിയം
Apr 4, 2025 02:47 PM | By Jain Rosviya

ഒഞ്ചിയം : (vatakara.truevisionnews.com) ആശമാർക്ക് പിന്തുണയുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. ഒഞ്ചിയം പഞ്ചായത്തിലെ 17 ആശവർക്കർമാർക്ക് അധിക ഓണറേറിയം നൽകും. മാസംതോറും 2500 രൂപ അധികമായി നൽകാനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.

സെക്രട്ടേറിയറ്റ് നടയിൽ സമരംചെയ്യുന്ന ആശവർക്കർമാർക്ക് അനുകൂലമായി ഭരണസമിതി പ്രമേയം പാസാക്കുകയും ചെയ്‌തു. എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം പാസാക്കിയത്. ഇതുപ്രകാരം പഞ്ചായത്തിന് വർഷം 5.10 ലക്ഷം രൂപ അധികബാധ്യത വരും.

#Support #asha #workers #Additional #honorarium #Onchiyam #Panchayath

Next TV

Related Stories
ആദിഷ് കൃഷ്ണയ്ക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും സുഹൃത്തുക്കളും; മൃതദേഹം സംസ്കരിച്ചു

Jul 31, 2025 10:31 PM

ആദിഷ് കൃഷ്ണയ്ക്ക് കണ്ണീരോടെ വിട നൽകി ഉറ്റവരും സുഹൃത്തുക്കളും; മൃതദേഹം സംസ്കരിച്ചു

ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ ആദിഷ് കൃഷ്ണയുടെ മൃതദേഹം...

Read More >>
തോടല്ല വഴിയാണ്; മന്തരത്തൂരിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം, വലഞ്ഞ് യാത്രക്കാർ

Jul 31, 2025 04:39 PM

തോടല്ല വഴിയാണ്; മന്തരത്തൂരിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം, വലഞ്ഞ് യാത്രക്കാർ

മന്തരത്തൂരിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം, വലഞ്ഞ് യാത്രക്കാർ...

Read More >>
'പാസ് വേർഡ് 2025-26'; ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു

Jul 31, 2025 12:58 PM

'പാസ് വേർഡ് 2025-26'; ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു

വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
പൂർവ്വാധ്യാപകരുടെ കരുതൽ; സ്കൂൾ പാചകപ്പുരയിലേക്ക് ഇലക്ട്രിക് ഉപകരണങ്ങൾ നൽകി മാതൃകയായി

Jul 31, 2025 12:23 PM

പൂർവ്വാധ്യാപകരുടെ കരുതൽ; സ്കൂൾ പാചകപ്പുരയിലേക്ക് ഇലക്ട്രിക് ഉപകരണങ്ങൾ നൽകി മാതൃകയായി

കടമേരി എം.യു.പി സ്കൂൾ പാചകപ്പുരയിലേക്ക് ഇലക്ട്രിക് ഉപകരണങ്ങൾ...

Read More >>
ശ്രദ്ധേയമായി; റാളിയ ശരീഅത്ത് കോളേജിൽ ഹിജ്റ ഹിസ്റ്ററി കോൺഫറൻസ് സംഘടിപ്പിച്ചു

Jul 31, 2025 12:19 PM

ശ്രദ്ധേയമായി; റാളിയ ശരീഅത്ത് കോളേജിൽ ഹിജ്റ ഹിസ്റ്ററി കോൺഫറൻസ് സംഘടിപ്പിച്ചു

റാളിയ ശരീഅത്ത് കോളേജിൽ ഹിജ്റ ഹിസ്റ്ററി കോൺഫറൻസ്...

Read More >>
ആയഞ്ചേരിയിൽ റോഡിന് ഫണ്ട് അനുവദിച്ചതിൽ വിവേചനമെന്ന്; ഭരണസമിതിയോഗം ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

Jul 31, 2025 12:06 PM

ആയഞ്ചേരിയിൽ റോഡിന് ഫണ്ട് അനുവദിച്ചതിൽ വിവേചനമെന്ന്; ഭരണസമിതിയോഗം ബഹിഷ്‌കരിച്ച് എല്‍ഡിഎഫ്

ആയഞ്ചേരിയിൽ റോഡിന് ഫണ്ട് അനുവദിച്ചതിൽ വിവേചനമെന്ന്; ഭരണസമിതിയോഗം ബഹിഷ്‌കരിച്ച്...

Read More >>
Top Stories

News Roundup

News from Regional Network

//Truevisionall