സൈബർ തട്ടിപ്പ്; റിട്ട. ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ, കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ

സൈബർ തട്ടിപ്പ്; റിട്ട. ജഡ്ജിക്ക് നഷ്ടമായത്  90 ലക്ഷം രൂപ, കോഴിക്കോട്, വടകര സ്വദേശികൾ പിടിയിൽ
Apr 5, 2025 01:46 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്.

90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്. വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്.

ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.

#Cyber ​​#fraud #Retired #judge #loses #money #Vadakara #natives #arrested

Next TV

Related Stories
ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; ചോമ്പാല സ്വദേശി അറസ്റ്റിൽ

Apr 6, 2025 12:48 PM

ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; ചോമ്പാല സ്വദേശി അറസ്റ്റിൽ

സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കണമെന്നുമുള്ള ഉദേശത്തോടെ ഫേസ്ബുക്കിൽ സന്ദേശം പ്രചരിപ്പിച്ചതിനാണ്...

Read More >>
മാലിന്യമുക്തം നവകേരളം; വടകര നഗര സഭയ്ക്ക് പുരസ്‌കാരം

Apr 6, 2025 12:11 PM

മാലിന്യമുക്തം നവകേരളം; വടകര നഗര സഭയ്ക്ക് പുരസ്‌കാരം

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വടകര നഗരസഭയ്ക്ക് ഒന്നാം സ്ഥാനം...

Read More >>
കമ്മറ്റി രൂപീകരിച്ചു; വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധരിക്കുന്നു

Apr 6, 2025 11:14 AM

കമ്മറ്റി രൂപീകരിച്ചു; വെള്ളറങ്കോട് പരദേവത ക്ഷേത്രം പുനരുദ്ധരിക്കുന്നു

മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രം മൊത്തത്തിൽ പുതുക്കി പണിയുന്നതിനായി എസ്റ്റിമേറ്റിന് അംഗീകാരം...

Read More >>
നടപടി തേടി; പരവന്തല റോഡ് ജംഗ്ഷനില്‍ അപകടക്കെണി, ധർണ നടത്തി കോണ്‍ഗ്രസ്

Apr 6, 2025 10:44 AM

നടപടി തേടി; പരവന്തല റോഡ് ജംഗ്ഷനില്‍ അപകടക്കെണി, ധർണ നടത്തി കോണ്‍ഗ്രസ്

കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഇത് ഭീഷണി ആവുന്നുണ്ട്....

Read More >>
വടകര താലൂക്ക് സർവ്വെ വിഭാഗo ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം -താലൂക്ക് വികസന സമിതി

Apr 5, 2025 09:12 PM

വടകര താലൂക്ക് സർവ്വെ വിഭാഗo ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം -താലൂക്ക് വികസന സമിതി

സർവ്വെ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ അഞ്ചും ആറും തവണ വന്നിട്ടും പരിഹാരം ലഭിക്കാത്തെ...

Read More >>
മാലിന്യ മുക്തം നവകേരളം;  ജില്ലയിൽ ഒന്നാമതായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

Apr 5, 2025 07:42 PM

മാലിന്യ മുക്തം നവകേരളം; ജില്ലയിൽ ഒന്നാമതായി വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ ബിജുള പ്രശസ്തി പത്രം...

Read More >>
Top Stories