---
title: "വികസന മുന്നേറ്റം; സ്നേഹാലയം ചിരി കണ്ടോത്ത് റോഡ് നാടിന് സമർപ്പിച്ചു"
english_title: "#Snehalayam #Chiri #Kandoth #Road #dedicated #nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282116/snehalayam-chiri-kandoth-road-dedicated-nation"
published_at: "2025-04-08T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f4e7147fdb2_road_inaugerated.jpg"
keywords: []
---

# വികസന മുന്നേറ്റം; സ്നേഹാലയം ചിരി കണ്ടോത്ത് റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** അഴിയൂർ: വടകര എം എൽ എ യുടെ ആസ്തി വികസന ഫണ്ട് (9 ലക്ഷം) ഉപയോഗിച്ച് പൂർത്തികരിച്ച അഴിയൂർ ഗ്രാമ പഞ്ചായത്ത് 6- വാർഡ് സ്നേഹാലയം ചിരി കണ്ടോത്ത് റോഡ് നാടിന് സമർപ്പിച്ചു.

## Article Content

അഴിയൂർ: വടകര എം എൽ എ യുടെ ആസ്തി വികസന ഫണ്ട് (9 ലക്ഷം) ഉപയോഗിച്ച് പൂർത്തികരിച്ച അഴിയൂർ ഗ്രാമ പഞ്ചായത്ത് 6- വാർഡ് സ്നേഹാലയം ചിരി കണ്ടോത്ത് റോഡ് നാടിന് സമർപ്പിച്ചു.

അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിൻ്റെ അദ്ധ്യക്ഷതയിൽ വടകര എം എൽ എ കെ കെ രമ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് മെമ്പർ അനിഷ ആനന്ത സദനം സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, ക്ഷേമ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ റഹിം പുഴക്കൽ പറമ്പത്ത് അസിസ്റ്റൻ്റ് സിക്രട്ടറി സുനീർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282116/snehalayam-chiri-kandoth-road-dedicated-nation)