---
title: "വിഷു ചന്ത; മേപ്പയ്യൂരിൽ കുടുംബശ്രീ മോഡൽ സി.ഡി.എസ് വിഷു വിപണന മേളയ്ക്ക് തുടക്കമായി"
english_title: "#Vishu #Chanda #Kudumbashree #Model #CDS #Vishu #Marketing #Fair #begins #Meppayyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/282501/vishu-chanda-kudumbashree-model-cds-vishu-marketing-fair-begins-meppayyur"
published_at: "2025-04-10T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f75dd1b9e9e_vishu_chanda.jpg"
keywords: []
---

# വിഷു ചന്ത; മേപ്പയ്യൂരിൽ കുടുംബശ്രീ മോഡൽ സി.ഡി.എസ് വിഷു വിപണന മേളയ്ക്ക് തുടക്കമായി

> **Lead Summary:** മേപ്പയ്യൂർ: കുടുംബശ്രീ മോഡൽ സി.ഡി.എസ് വിഷു വിപണന മേള ആരംഭിച്ചു. അഞ്ച് ദിവസത്തെ ചന്തയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ആദ്യവില്പന കമ്മ്യൂണിറ്റി കൗൺസിലർ ബിജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

മേപ്പയ്യൂർ: കുടുംബശ്രീ മോഡൽ സി.ഡി.എസ് വിഷു വിപണന മേള ആരംഭിച്ചു. അഞ്ച് ദിവസത്തെ ചന്തയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ആദ്യവില്പന കമ്മ്യൂണിറ്റി കൗൺസിലർ ബിജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

സി.ഡി.എസ് ചെയർപേഴ്‌സൺ ഇ. ശ്രീജയ അധ്യക്ഷത വഹിച്ചു. എക്കൗണ്ടന്റ് ആതിര, സി.ഡി.എസ് മെമ്പർമാരായ ശോഭ.പി.എം, ബിന്ദു.എ.കെ.എം, ഷൈനി.കെ.ടി, നിബിത, ലീല.എം.ടി എന്നിവർ പങ്കെടുത്തു. ചടങ്ങിന് എം.ഇ ഉപസമിതി കൺവനർ സ്വാഗതവും നിഷ.പി.ടി നന്ദിയും അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/282501/vishu-chanda-kudumbashree-model-cds-vishu-marketing-fair-begins-meppayyur)