തിരുവള്ളൂർ: ( vatakaranews.com) യുവാക്കളുടെ കൂട്ടായ്മയായ 'നമ്മൾ' സ്വയംസഹായ സംഘം തിരുവള്ളൂർ നൊച്ചോടിതാഴെ വയലിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എം ലീന ഉദ്ഘാടനം ചെയ്തു.
പൂർണമായും ജൈവരീതിയിലാണ് കൃഷി ചെയ്തത്. ചട ങ്ങിൽ സി കെ ഹരിപ്രസാദ് അധ്യ ക്ഷനായി. ഗോപിനാരായണൻ. സംഗീത് സരിഗ, എം കെ അഖി ലേഷ് എന്നിവർ സംസാരിച്ചു
#Vegetable #harvest #festival #fields #Nochodithazhe