Apr 25, 2025 10:04 AM

അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ പ്രദേശത്തെ ആയിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ അഞ്ചാംപിടിക മാപ്പിള എൽ പി സ്കൂളിന്റെ നൂറാം വാർഷികാഘോഷം ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ഇ ടി അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സുവനീർ പ്രകാശനം സ്കൂൾ മാനേജർ എ വിജയരാഘവൻ നടത്തി. സ്റ്റാഫ് സെക്രട്ടറി ബേബി സുസ്നേഹ. റിപ്പോർട്ട്‌ അവതരണം നടത്തി.

തോട്ടത്തിൽ ശശിധരൻ, രമ്യ കരോടി, പി ശ്രീധരൻ, യു എ റഹിം, കെ പി വിജയൻ, പ്രദിപ് ചോമ്പാല, ശ്രീധരൻ കൈപ്പാട്ടിൽ, കെ പിപ്രമോദ്, വി പി പ്രകാശൻ, മുബാസ് കല്ലേരി, സാഹിർ പുനത്തിർ, ജലീൽ സി കെ, റഫീഖ് , പി പിഇസ്മായിൽ, ഷുഹൈബ്, നിസാർ വി കെ, ടി.കെ. സാജിത, നവാസ് നെല്ലോളി, യൂസുഫ് കുന്നുമ്മൽ തുടങ്ങിയർ സംസാരിച്ചു.


#annual #celebration #anchampeedika #Mappila #LP #School

Next TV

Top Stories