ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മാത്തോട്ടത്തിൽ മുക്ക് -കുറ്റിയിൽ താഴ റോഡിൻ്റെ (പി.എസ്.വാരിയർ റോഡ്) പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ ടി. കെ. ഹാരിസ് നിർവ്വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ സി. എച്ച്. മൊയ്തു മുഖ്യാതിഥിയായി. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, അയൽ സഭ ചെയർമാൻ നെല്ലാരത്ത് കരീം, കുറ്റിയിൽ അസീസ്, പി.സി.അസീസ്, കെ.വി.അഹമദ്, പാലേരി അസീസ്, സി.കെ.ആരിഫ്, പി.കെ.നിസാർ, ബാലൻ പുളിക്കണ്ടി താഴ, വി.കെ. മൊയ്തു, പുളിക്കണ്ടി കുഞ്ഞമ്മദ്, ടി.എൻ.റഫീഖ്, പി.കെ. മൊയ്തു, കെ.വി. സൂപ്പി, മൊയ്തു വള്ളിൽ, സൂപ്പി ഹാജി മാത്തോട്ടത്തിൽ, അമ്മദ്. പാലേരി, കെ.വി.അഷ്റഫ്, പി.കെ. റാശിദ്. എന്നിവർ സംബന്ധിച്ചു.


Mathottathil Mukku Kuttyil Thazh road inaugurated