ബഷീർ അനുസ്മരണം; പുസ്തകപ്രദർശനം സംഘടിപ്പിച്ച് വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകര

ബഷീർ  അനുസ്മരണം; പുസ്തകപ്രദർശനം സംഘടിപ്പിച്ച് വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകര
Jul 9, 2025 04:01 PM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) വിശ്വകലാവേദി ഗ്രന്ഥാലയം കുന്നത്തുകര ബഷീർ അനുസ്മരണവും പുസ്തകപ്രദർശനവും സംഘടിപ്പിച്ചു. കുന്നത്തുകര എം.എൽ.പി. സ്കൂളിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തകൻ എസ്. ആർ ഖാൻ ഉദ്ഘാടനം ചെയ്തു.

ഷബ്‌ന ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ വായനശാല പ്രസിഡണ്ട് ടി എം സത്യൻ അധ്യക്ഷനായി. ലിനീഷ് മുതുവന ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി അശ്വിൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വായനശാല സെക്രട്ടറി ശരത്ത് കുന്നത്തുകര, കെ എം കുഞ്ഞിരാമൻ സുമേഷ് കെ ടി, ബിൻഷ ശരത്ത്, തുടങ്ങിയവർ നേതൃത്വം കൊടുത്തു

Basheer memorial Vishwakalavedi Library Kunnathukara organizes book exhibition

Next TV

Related Stories
വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

Jul 9, 2025 05:57 PM

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന്...

Read More >>
വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

Jul 9, 2025 04:55 PM

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍...

Read More >>
ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണം; വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

Jul 9, 2025 02:36 PM

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണം; വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി...

Read More >>
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
Top Stories

News Roundup

//Truevisionall