ഓർക്കാട്ടേരി: (vatakara.truevisionnews.com) 82 വർഷം മുൻപ് സ്ഥാപിതമായ മുയിപ്ര പി.വി.എൽ.പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 25 ന് വിപുലമായ ഒരുക്കങ്ങളോടെ നടക്കും.


പരിപാടിയുടെ ഭാഗമായി സ്കൂളിൽ വച്ച് നടന്ന യോഗത്തിൽ കെ.കെ.മുരളീധരൻ ചെയർമാനും ടി.പി.ശ്രീധരൻ കൺവീനറും ടി.കെ.ബാലൻ ഖജാൻജിയുമായി 51അംഗ സ്വാഗത സംഘം രൂപീകരിച്ചു. കെ.കെ.മുരളീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.പി.ശ്രീധരൻ സ്വാഗതവും കെ.കെ.പവിത്രരാജൻ നന്ദിയും രേഖപ്പെടുത്തി.
Muipra PVLP School Alumni Reunion May 25th