വടകരയില്‍ യുവതി ലിഫ്റ്റില്‍ കുടുങ്ങി; തുണയായി അഗ്‌നിരക്ഷാ സേന

വടകരയില്‍ യുവതി ലിഫ്റ്റില്‍ കുടുങ്ങി; തുണയായി അഗ്‌നിരക്ഷാ സേന
May 7, 2025 02:22 PM | By Jain Rosviya

വടകര: (www.truevisionnews.com) ചെറുശ്ശേരി റോഡിൽ ജിഎംപി മാളിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് യുവതി ലിഫ്റ്റിൽ കുടുങ്ങിയത്.

വിവരം കിട്ടിയതിനെ തുടർന്ന് വടകര നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജിത് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ചു കൊണ്ട് യുവതിയെ സ്വരക്ഷിതമായി പുറത്തെത്തിച്ചു.

സീനിയർ ഫയർ ഓഫീസർദീപക് ആർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുബൈർ റഷീദ്, ഫയർ ആൻഡ് റെസ്‌ക് ഓഫീസർ കെ.പി. ബിജു, ഷിജു ടി പി, സഹീർ പി എം സാരംഗ്‌ ഹോം ഗാർഡ് സത്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Woman stuck lift Vadakara Fireforce rescue

Next TV

Related Stories
ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 05:14 PM

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം...

Read More >>
സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

May 8, 2025 04:48 PM

സ്വപ്നം യാഥാർത്ഥ്യമായി; തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം

തുറശ്ശേരി മുക്കിലെ ജങ്ങൾക്ക് പുതിയ പൊതുവിതരണ കേന്ദ്രം...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 8, 2025 03:50 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

May 8, 2025 11:38 AM

സിൽവർ ജൂബിലി ആഘോഷം; മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം ചെയ്തു

മൾട്ടിപർപസ് സ്പോർട്സ് കോംപ്ലെസ് ഉദ്ഘാടനം...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

May 7, 2025 10:09 PM

മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ...

Read More >>
Top Stories