വടകര : (vatakara.truevisionnews.com) എഐടിയുസി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഐടിയുസി നേതാവ് വി ആർ രമേശ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വടകര കൊപ്ര ഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു.


എൻ കെ മോഹനൻ അധ്യക്ഷത വഹിച്ചു. പി സുരേഷ് ബാബു ആർ സത്യൻ എൻ എം ബി ജു, യു സതീശൻ ,പി സജീവ് കുമാർ , ഇ രാധാകൃഷ്ണൻ , രാജീവൻ പൂളക്കൂൽ പ്രസംഗിച്ചു.
AITUC organizes VR Ramesh memorial