വടകര: (vatakara.truevisionnews.com) ഇന്റർനാഷനൽ ഫാമിലി ഡേയോടനുബന്ധിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ ഫാമിലി ഡേ സെലിബ്രേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.


വൈകിട്ട് 7 മണിക്ക് വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് ,മാനേജിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവരെ ഫാമിലി വടകരയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു.
ചെയർമാൻ ഇമ്പിച്ചി അഹമ്മദ് ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ ജനറൽ മാനേജർ സൈബത്ത് ,എജിഎം അഷ്റഫ് ,മലബാർ ഗോൾഡ് $ ഡയമണ്ട് ഷോറൂം ഹെഡ് അശ്മർ എന്നിവർ പങ്കെടുത്തു.ഫാമിലി മെമ്പേഴ്സിന്റെ വിവിധ ഇനം കലാപരിപാടികൾക്ക് ശേഷം മാനേജർ റമീസ് നന്ദി പറഞ്ഞു.
Family Wedding Center organizes Family Day program