രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ പൗരസമൂഹം ഒരുമിച്ച് നിൽക്കണം -സി. പി. എ ലത്തിഫ്

രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ പൗരസമൂഹം ഒരുമിച്ച് നിൽക്കണം -സി. പി. എ ലത്തിഫ്
May 19, 2025 01:30 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യവും പൈതൃകവും തച്ചുടച്ച് ഭരണഘടനാതത്വങ്ങൾ കാറ്റിൽ പറത്തി പൗരാവകാശങ്ങൾ ഇല്ലാതാക്കി മുസ്ലിംകളാദി പിന്നാക്ക ദളിത് വിഭാഗങ്ങൾക്ക് ദുരിതങ്ങൾ മാത്രം സമ്മാനിച്ച് ദുർഭരണം നടത്തുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള ഉയർത്തെഴുന്നേൽപിനും ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും ദേശീയ അടിസ്ഥാനത്തിൽ നേതൃത്വം നൽകാൻ എസ്. ഡി.പി.ഐ. പ്രതിജ്ഞാബന്ധമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡണ്ട് സി. പി.എ. ലത്തീഫ് പറഞ്ഞു.

എസ്. ഡി. പി. ഐ. കുറ്റ്യാടി നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ വേളം കാക്കുനി മെഡോ വ്യൂപാർക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശങ്ങൾ ഓരോന്നായി നിഷേധിച്ച് കൊണ്ട് ഫാഷിസ്റ്റ് തേർവാഴ്ചയിലേക്കും ഏകാധിപത്യത്തിലേക്കും നീങ്ങുന്ന ജനവിരുദ്ധ സർക്കാറിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും അവകാശ പോരാട്ടങ്ങൾക്കും പൗരസമൂഹം കൂടെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ പാർട്ടി ശക്തി തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡണ്ട് മുസ്തഫാകൊമ്മേരി, സ്റ്റേറ്റ് ട്രഷറർ എൻ.കെ. റഷീദ് ഉമരി മണ്ഡലം ഭാരവാഹികളായ ടി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ, ഹമീദ് കല്ലുംപുറം, ടി.കെ. അബ്ദുസ്സലാം, അസ്മ റഫീഖ്, മുനീറഫിറോസ്, റഫീഖ് മാസ്റ്റർ മത്തത്ത്, ആർഎം. റഹീം മാസ്റ്റർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി. അബുലൈസ് മാസ്റ്റർ സ്വാഗതവും ടി നദീർ മാസ്റ്റർ നന്ദിയും പറഞ്ഞു.


SDPI Kuttiadi Constituency Workers Convention CPALatif

Next TV

Related Stories
വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

Jul 9, 2025 05:57 PM

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന്...

Read More >>
വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

Jul 9, 2025 04:55 PM

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍...

Read More >>
ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണം; വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

Jul 9, 2025 02:36 PM

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണം; വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി...

Read More >>
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
Top Stories










News Roundup






//Truevisionall