ആയഞ്ചേരി: (vatakara.truevisionnews.com) അഴിമതിയും ധൂർത്തും സ്വജനപക്ഷവാദവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ പിണറായി സർക്കാറിന്റെ നാലാം വാർഷികം കരിദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ആയഞ്ചേരിയിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനം നടത്തി.


പ്രതിഷേധത്തിന് കുറ്റ്യാടി മണ്ഡലം യു ഡി എഫ് കൺവീനർ നെച്ചാട്ട് കുഞ്ഞബ്ദുല്ല, ഇബ്രാഹിം മുറിച്ചാണ്ടി, പഞ്ചായത്ത് ചെയർമാൻ സി.എം.അഹ്മദ് മൗലവി, കണ്ണോത്ത് ദാമോദരൻ, ഹാരിസ് മുറിച്ചാണ്ടി, ടി.കെ.അശോകൻ, ജനപ്രതിനിധികളായ പി.എം.ലതിക, സി.എച്ച്.മൊയ്തു, ടി.കെ.ഹാരിസ്, എം.വി.ഷൈബ, കെ. സുപ്രസാദൻ, സി.കെ ഗഫൂർ, വി.കെ.രാജൻ, എം. എം. മുഹമ്മദ്, എ.കെ. അബ്ദുല്ല, ടി.കെ മൊയ്തു, വി. ഹനീഫ്, ആനാണ്ടി കുഞ്ഞമ്മദ്, രൂപ കേളോത്ത് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പിണറായി സർക്കാറിന്റെ നാലാം വാർഷികം കരിദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ആയഞ്ചേരിയിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരിങ്കൊടി പ്രകടനം
Black Day Ayanchery UDF holds black flag demonstration