---
title: "വില്യാപ്പള്ളി സ്വദേശി ആസ്‌ത്രേലിയയില്‍ നിര്യാതനായി"
english_title: "Villappally dies in Australia"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40514/villappally-dies-in-australia"
published_at: "2022-05-02T22:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627011f79d402_subhash p.jpg"
keywords: []
---

# വില്യാപ്പള്ളി സ്വദേശി ആസ്‌ത്രേലിയയില്‍ നിര്യാതനായി

> **Lead Summary:** **വടകര: **വില്യാപ്പള്ളി തിരുമനയിലെ പയ്യപ്പള്ളി സുഭാഷ് ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നിര്യാതനായി. ഗാണ്ടിനോംഗ് സൗത്തിലുള്ള കമ്പനിയില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**വടകര: **വില്യാപ്പള്ളി തിരുമനയിലെ പയ്യപ്പള്ളി സുഭാഷ് ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നിര്യാതനായി. ഗാണ്ടിനോംഗ് സൗത്തിലുള്ള കമ്പനിയില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

നേരത്തെ സിങ്കപ്പൂരിലും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ അനന്തന്‍ നമ്പ്യാര്‍ (വിമുക്ത ഭടന്‍, റിട്ട.ഐ ടി ഐ,ബാംഗ്ലൂര്‍). മാതാവ്: ടി പി ശാന്തകുമാരി അമ്മ. സഹോ ദരങ്ങള്‍: അനിത വിജയന്‍ (ഇരിങ്ങണ്ണൂര്‍), സുനിത അപ്പുക്കുട്ടന്‍, മിനി അനില്‍കുമാര്‍ (നന്മണ്ട), പി മനോജ് കുമാര്‍ (ഹെഡ് മാസ്റ്റര്‍, തിരുമന എല്‍ പി സ്‌കൂള്‍,വില്യാപ്പള്ളി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40514/villappally-dies-in-australia)