---
title: "ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു"
english_title: "Department of General Medicine; Dr. Idris. V Vilyapally conducts inspection on MJ Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/59918/department-of-general-medicine-dr-idris-v-vilyapally-conducts-inspection-on-mj-asha"
published_at: "2022-08-06T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ee2e6ed23e1_ds.jpg"
keywords: []
---

# ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വടകര**** : **ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു.**

## Article Content

**വടകര**** : **ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു.**

ഡോക്ടർ ഇദ്രീസ് വി. (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ശനിയാഴ്ചയും രണ്ട് മണി മുതൽ 4 മണി വരെ വില്യാപ്പള്ളി എം ജെ ആശയിൽ പരിശോധന നടത്തുന്നു.

മറ്റു വിഭാഗങ്ങൾ
**

അസ്ഥിരോഗ വിഭാഗം ഡോ. മുഹമ്മദ്‌ ഷഹാം എൻ( എംബിബിസ്, എം എസ് ഓർത്തോ (എം എ എം സി, ഡൽഹി ) എം. ജെ ആശയിൽ പരിശോധന നടത്തുന്നു .

തിങ്കൾ മുതൽ ശനി വരെ 10 മണി മുതൽ 2 മണി വരെയാണ് പരിശോധന സമയം.

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ പരിശോധന നടത്തുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 10 മണി മുതൽ 1 മണി വരെയാണ് പരിശോധന സമയം.

** കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555, 8594066555**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/59918/department-of-general-medicine-dr-idris-v-vilyapally-conducts-inspection-on-mj-asha)