---
title: "ഇന്ത്യ മത രാഷ്ട്രമല്ല .. ഗാന്ധിയിലേക്ക് മടങ്ങാം യൂത്ത് കോണ്‍ഗ്രസ്"
english_title: "youth congress nava marg study camp "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7137/youth-congress-nava-marg-study-camp"
published_at: "2021-10-25T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617688c30eb20_nva marg .jpg"
keywords: []
---

# ഇന്ത്യ മത രാഷ്ട്രമല്ല .. ഗാന്ധിയിലേക്ക് മടങ്ങാം യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** കുറ്റ്യാടി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒരു സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനമാക്കി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല ഗാന്ധിയിലേക്ക് മടങ്ങാം' എന്ന സന്ദേശം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് വേളം മണ്ഡലം കമ്മിറ്റി നടത്തിയ 'നവമാര്‍ഗ്' നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് സി.എം.വിജേഷ് അധ്യക്ഷനായി. ശ്രീ ജേഷ് ഊരത്ത്, ബവിത്ത് മലോല്‍, വി.കെ.ഇസ്ഹാഖ്, വി.ബി.രാജേഷ്, കെ.കെ.അബ്ദുല്ല,ഇ എം അസ്ഹര്‍ എന്‍.കെ.സി.മൊയ്തുഹാജി, കെ.സി.ബാബു, അനസൂയ ഭായ്, പി.കെ. നീതു, സഗേഷ് കാക്കുനി തുടങ്ങിയവര്‍ സംസാരിച്ചു

## Article Content

കുറ്റ്യാടി : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒരു സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനമാക്കി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. 'തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല ഗാന്ധിയിലേക്ക് മടങ്ങാം' എന്ന സന്ദേശം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് വേളം മണ്ഡലം കമ്മിറ്റി നടത്തിയ 'നവമാര്‍ഗ്' നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് സി.എം.വിജേഷ് അധ്യക്ഷനായി. ശ്രീ ജേഷ് ഊരത്ത്, ബവിത്ത് മലോല്‍, വി.കെ.ഇസ്ഹാഖ്, വി.ബി.രാജേഷ്, കെ.കെ.അബ്ദുല്ല,ഇ എം അസ്ഹര്‍ എന്‍.കെ.സി.മൊയ്തുഹാജി, കെ.സി.ബാബു, അനസൂയ ഭായ്, പി.കെ. നീതു, സഗേഷ് കാക്കുനി തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7137/youth-congress-nava-marg-study-camp)