തിരുവള്ളൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഛായാപടം സ്ഥാപിച്ചു

തിരുവള്ളൂരില്‍ മുന്‍ പഞ്ചായത്ത്  പ്രസിഡന്റുമാരുടെ ഛായാപടം സ്ഥാപിച്ചു
Nov 3, 2021 12:59 PM | By Rijil

തിരുവള്ളൂര്‍ : തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ പരേതരായ മുന്‍ പ്രസിഡന്റുമാര്‍ കെ.സി. അച്ചുതന്‍ വൈദ്യര്‍ , കണ്ടിയില്‍ അബ്ദുള്ള, എം കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ എന്നിവരുടെ ഛായാപടങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത അനാഛാദനം നിര്‍വ്വഹിച്ചു.

അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി സിന്ധു പി.ജി ഉപഹാരങ്ങള്‍ കൈമാറി. എഫ് എം മുനീര്‍ , ഇ.കൃഷ്ണന്‍ , പി.സി. ഷീബ, സി.എച്ച് മൊയ്തു, രഞ്ജിനി വെള്ളാച്ചേരി, ശാന്ത വളളില്‍ , ഡി. പ്രജീഷ്, ഗോപീ നാരായണന്‍ , പി.പി.രാജന്‍, എം.സി. പ്രേമചന്ദ്രന്‍ , ആര്‍ കെ മുഹമ്മദ്, ആര്‍ രാമകൃഷ്ണന്‍ , കെ.കെ.മോഹനന്‍ , കെ.കെ.സുരേഷ്, സുധി . കെ.വി , ചന്ദ്രശേഖരന്‍ മുണ്ടേരി, എം.വി.കുഞ്ഞമ്മദ്, വള്ളില്‍ ശ്രീജിത്ത്, പി.അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.

A portrait of former panchayat presidents was erected in thiruvallur

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 11, 2025 01:33 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
Top Stories