ഏറാമല: ഏറാമലയുടെ അഭിമാനമായി അഞ്ജന അശോകൻ.കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ.ഹിന്ദി പരീക്ഷയിൽ നാലാം റാങ്ക് നേടിയാണ് ഓർക്കാട്ടേരിയുടെ അഭിമാനമായി മാറിയത്.


പുതിയോട്ടും കുനി അജ്ഞന അശോകനെ മുസ്ലിം ലീഗ് എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. മുൻ എഎൽ എ പറക്കൽ അബ്ദുള്ള ഉപഹാരം നൽകി.
കെ.കെ.അമ്മത് ഒ.കെ.കുഞ്ഞബ്ദുള്ള പി.പി ജാഫർ .പി.കെ.ജമാൽ.എം.ആർ അബ്ദുള്ള ജയന്തി നടരാജ് ഒ.കെ. ഇബ്രാഹിം . ഒ.പി.മൊയ്തു എം.ഫൈസൽ സംബന്ധിച്ചു.
അഞ്ജനയുടെ അഭിമാന വിജയത്തിൽ ആഹ്ലാദിക്കുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും.
The pride of Eramala; Anjana was felicitated for securing 4th rank in M.A. Hindi examination