ഒഞ്ചിയം: ഒഞ്ചിയം ബ്ലോക്കിൽ നിശാപാഠശാലയ്ക്ക് തുടക്കമായി. ഡിവൈഎഫ്ഐ ഒഞ്ചിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിശാപാഠശാല.


നിശാപാപാഠശാലാ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. സംഘടനയും സംഘാടനം എന്ന വിഷയത്തിൽ ക്ലാസെടുത്തു.
മേഖല സെക്രട്ടറി മൃതുൽ വി.കെ മുഖവുര ഭാഷണം നടത്തി.അതുൽ ബി.മധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ് , കെ.പി ജിതേഷ്, സാന്ദ്ര അശോക് സംസാരിച്ചു.
night school class was started in Onchiyam Block