---
title: "ആശ്രയ മികവിൽ; അനുമോദനവും ക്ലിനിക്കൽ മീറ്റിംഗും നടത്തി "
english_title: "Dependent palliative care and the clinical meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101502/dependent-palliative-care-and-the-clinical-meeting"
published_at: "2023-03-06T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64057d68e6997_ASHARAYA.jpg"
keywords: []
---

# ആശ്രയ മികവിൽ; അനുമോദനവും ക്ലിനിക്കൽ മീറ്റിംഗും നടത്തി 

> **Lead Summary:** **ഓർക്കാട്ടേരി: ** ആശ്രയ പാലിയേറ്റിവ് അനുമോദനവും ക്ലിനിക്കൽ മീറ്റിംഗും ഓർക്കാട്ടേരി വ്യാപാര ഭവനിൽ നടത്തി. സാമ്പത്തിക സമാഹരണത്തിൽ പങ്കെടുത്ത സന്നദ്ധ സംഘടനകളെ അനുമോദനവും പാലിയേറ്റീവ് ക്ലിനിക്കൽ മീറ്റിങ്ങുമാണ് നടന്നത്.

## Article Content

**ഓർക്കാട്ടേരി: ** ആശ്രയ പാലിയേറ്റിവ് അനുമോദനവും ക്ലിനിക്കൽ മീറ്റിംഗും ഓർക്കാട്ടേരി വ്യാപാര ഭവനിൽ നടത്തി. സാമ്പത്തിക സമാഹരണത്തിൽ പങ്കെടുത്ത സന്നദ്ധ സംഘടനകളെ അനുമോദനവും പാലിയേറ്റീവ് ക്ലിനിക്കൽ മീറ്റിങ്ങുമാണ് നടന്നത്.

മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഡോ: ടി. കുഞമ്മത് അനുമോദന ഉപഹാരം വിതരണം ചെയ്തു. ഒ.പി.മൊയ്തു അദ്ധ്യക്ഷ്യത വഹിച്ചു.

എ . ൻ.കെ.ചാത്തു,കെ.കെ.അമ്മത്,ഏറാടി മാസ്റ്റർ, എൻ.കെ.ഗോപാലൻ മാസ്റ്റർ,എം.കെ.യൂസഫ് ഹാജി.ഒ.മഹേഷ്. പി.കെ.രാജൻ മാസ്റ്റർ സംസാരിച്ചു. പി.രമേഷ് ബാബു സ്വാഗതവും പി.സി.ശശീന്ത്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101502/dependent-palliative-care-and-the-clinical-meeting)