വടകര: ഐ.സി.ഡി.എസ് പരിധിയിലുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഭിന്നശേഷി വിഭാഗത്തിന് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 01/01/2023 ന് 46 വയസ്സ് കഴിയാൻ പാടുള്ളതല്ല.
വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 10 വൈകുന്നേരം 4 മണി.
കൂടുതൽ വിവരങ്ങൾക്ക്: 0496 2501822, 9188958877, 9496729331
Vacancy in the post of Anganwadi Worker in Onchiyam