വില്ല്യാപ്പള്ളി : കരുതലിന്റെ ആതുരസേവനത്തിനായി ന്യൂറോളജി വിഭാഗം ഡോ. വൈ.കരുണപ്രിയ എം ജെ ആശയിൽ പരിശോധന നടത്തുന്നു.


ഡോ. വൈ.കരുണപ്രിയ (എം ബി ബി എസ്, ഡി എൻ ബി ന്യൂറോ സർജറി, കൺസൾട്ടന്റ് ന്യൂറോ സർജൻ, ഫോർമർ കൺസൾട്ടന്റ് ന്യൂറോ സർജൻ അപ്പോളോ ഹോസ്പിറ്റൽ ചെന്നൈ ) എല്ലാ ബുധനാഴ്ച്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പരിശോധന നടത്തുന്നു.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക : 0496- 266 5555, 0496 - 208 4444,+91 8594 066 555
a
Department of Neurology; Dr. Y. Karunapriya is examining MJ Asha-new