കുരുത്തോലയിലും തുകലിലും ചിരട്ടകളിലും അലങ്കാരവസ്തുക്കൾതീർക്കുന്ന മലയർകുനിരാജേഷ് സിനിമാലോകത്തേക്ക്...

കുരുത്തോലയിലും തുകലിലും ചിരട്ടകളിലും അലങ്കാരവസ്തുക്കൾതീർക്കുന്ന മലയർകുനിരാജേഷ് സിനിമാലോകത്തേക്ക്...
Apr 29, 2023 09:29 AM | By Vyshnavy Rajan

തിരുവള്ളൂർ : വടകര താലൂക്കിലെ തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വെള്ളൂക്കര റോഡിനടുത്ത് മലയർകുനി രാജേഷ് എന്ന യുവാവ് കുരുത്തോല ഉപയോഗിച്ച് വിവിധ തരം കൗതുക വസ്തുക്കളും....ചിരട്ടകൾകൊണ്ട്കരകൗശലവസ്തുക്കളും ഉണ്ടാക്കുന്നതിനൊപ്പം,..... നെറ്റിപ്പട്ടങ്ങളും തുകൽവാദ്യങ്ങളുംഉണ്ടാക്കുന്നതിൽ വിദഗ്ധനാണ്.

   ഉപജീവനത്തിനായുള്ള തൊഴിൽ ആശാരി പണി കഴിഞ്ഞതിനുശേഷം കിട്ടുന്ന സമയത്താണ് രാജേഷ് തൻ്റെ കരവിരുതിനായി സമയം കണ്ടെത്തുന്നത് .....

കുരുത്തോലയിൽ തീർക്കുന്ന രൂപങ്ങൾ നമ്മെ അത്ഭുതപ്പെടുത്തികളയും. തൊപ്പി, ബാസ്ക്കറ്റ്, സ്റ്റേജ് ഡെക്കറേഷൻ,കല്യാണ മണ്ഡപത്തിലെ അലങ്കാര വസ്തുക്കൾ, നിലവിളക്ക്, കവാടങ്ങൾ, ബാനറുകൾ, പക്ഷികൾ,പൂക്കൾ,പൂമ്പാറ്റ,പൂക്കലശം,ഡെക്കറേഷൻ,കല്ല്യാണമണ്ഡപത്തിലെഡെക്കറേഷൻ,കവാടങ്ങൾ, തോരണങ്ങൾ.

അങ്ങിനെ കുരുത്തോല കയ്യിൽ കിട്ടിയാൽ രാജേഷ് വിസ്മയങ്ങൾസൃഷ്ടിക്കും ചിരട്ടകൾ ഉപയോഗി കപ്പ്, ഡിന്നർ സെറ്റ്, ഫ്ലവർ.... പക്ഷികൾ ,ഫ്ലവർവെയ്സ് എന്നിവ ഉണ്ടാകുന്നു ...... തുകൽ വാദ്യങ്ങൾ... തുടി ഗഞ്ചര ....നെറ്റിപ്പട്ടം..... എന്നിവയുമുണ്ടാക്കും തെയ്യക്കോപ്പുകളും,പൂത്തണ്ടവളകളു മുണ്ടാക്കും പ്രകൃതിദത്തമായകളറു കൾഉപയോഗിച്ച്തെയ്യം കലാകാരന്മാർക്ക്മുഖത്തെഴുത്തുനടത്തും.... ചെണ്ടകൊട്ടും...തുടികൊട്ടുംനന്നായിട്ടറിയാം ....

ഇങ്ങനെ സർവ്വകലാ ഭല്ലവനായ രാജേഷ് 20 വയസ്തികയുമ്പോഴേക്കും ഇത്തരംമേഖലകളിൽ കഴിവ് തെളയിച്ചിരുന്നു . ഇടക്കാലത്ത്ജീവിതപ്രയാസങ്ങൾ അലട്ടിയപ്പോൾ തൻ്റെ കലാവാസനകളെ തത്കാലം മാറ്റി വെച്ച്.... കുടുംബംപട്ടിണി കിടക്കാതിരിക്കാൻ രാജേഷ്  ആശാരി പണിക്ക്പോയി ... കഴിവുകൾ ഉണ്ടായി അത് തെളിയിക്കപ്പെടും വരെ ഒരാളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനോ അയാളെ പ്രചോദിപ്പിക്കാനോ പൊതുവേ ആൾക്കാർ കുറവായിരിക്കും ...

പ്യൂപ്പയെപോലെ(ചിത്രശ ലഭത്തിൻ്റെശൈശവാവസ്ഥ)കൂട്ടിനുള്ളിൽആയിരിക്കും ജീവിതം. കുടുംബത്തെപോറ്റാൻ തൊഴിലിനിറങ്ങിയ രാജേഷിന്, തൻ്റെകഴിവുകളെ...ഉപയോഗപ്പെടുത്താൻസമയംകിട്ടിയില്ല .... കോവിഡ്കാലംപലരുടെയും ഇത്തരംകഴിവുകൾ പുറത്തുവന്നസമയമാണല്ലോ നമ്മുടെ കഥാനായ കൻ വീണ്ടും തൻ്റെ ഉള്ളിലുള്ള കലാവിരുതുകളെ പുറത്തെടുക്കുന്നത് ഈ കാലത്താണ്. ഇരുപതിൽകൂടുതൽകല്ല്യാണമണ്ഡപങ്ങൾഒരുക്കിയിട്ടുണ്ട്,രാജേഷ് ......എത്രയോസ്റ്റേജുകൾകരവിരുതി നാൽ ഭംഗി യാക്കുകയും ചെയ്തു.....

തൻ്റെ കഴിവുകളെ തേച്ച്മിനുക്കി വളർത്തിയ രണ്ടുപേരെ നന്ദിപൂർവ്വം രാജേഷ് ഓർമ്മിക്കുന്നു.മൺമറഞ്ഞുപോയ...ടികെ.സുരേന്ദ്രനാണ്ഒരാൾ.....മറ്റൊരാൾ,കെവി.കുമാരൻ...... തൻ്റെ കഴിവുകളെ തിരിച്ചറിഞ്ഞ്,വളർത്തിയെടുത്ത്ഇന്നത്തെപ്രശസ്തിയിലേക്കെത്തിച്ചടികെ.സുരേന്ദ്രനെഇപ്പോഴും രാജേഷ്ഹൃദയത്തിൽ സൂക്ഷിക്കുന്നു .സുരേന്ദ്രനെപ്പോലെആത്മാർത്ഥതയുള്ളഒരാളുടെഅഭാവം ഇവിടുത്തെപൊതുസമൂഹത്തിൽനിഴലിച്ച്കാണാനുണ്ടെന്നുംരാജേഷ്പറയുന്നു

എട്ടിലെപുല്ല്പശുതിന്നാറില്ല എന്നപോലെയാണ് രാജേഷിൻ്റെയുംകാര്യങ്ങൾ....സ്വന്തംനാട്ടിൽഅംഗീകാരംവേണ്ടത്രലഭിച്ചില്ലെങ്കിലും....തൻ്റെകഴിവിനെതിരിച്ചറിഞ്ഞ്പയ്യോളിയിലെമിഴിവ്കലാസാംസ്കാരികവേദി..2022...സ്പ്തംബറിൽരാജേഷ്എന്നകലാകാരനെ പൊതുവേദിയിൽ വെച്ച് ആദരിച്ചു....

ഫേസ്ബുക്കിൽ തൻ്റെ പോസ്റ്റുകൾ കണ്ട സിനിമ ആർട്ടിസ്റ്റ് രജീഷ് .കെ . സൂര്യ ഫോണിൽ വിളിച്ച് സിദ്ദിഖ്സംവിധാനംചെയ്യുന്ന പൊറാട്ട്നാടകം എന്ന സിനിമയിൽകുരുത്തോ ലകൊണ്ട് സെറ്റ് വർക്ക് ചെയ്യാൻ കഴിയുമോ എന്ന് അന്വേഷിച്ചു...അത്, സ്വീകരിച്ച രാജേഷ്...20ദിവസത്തോളം കാസർകോട്നീലേശ്വരത്തെ സിനിമാ സൈറ്റിൽ ആയിരുന്നു ..

അതൊരുസംഭവമായിരുന്നു.അധികമൊന്നുംഅറിയപ്പെടാത്തഒരുഗ്രാമത്തിൽനിന്നുംഒരാൾതൻ്റെകഴിവിനാൽആരുംമോഹിക്കുന്നസിനിമാലോകത്ത്എത്തിപ്പെട്ടത്..... ഓസ്കാർ നോമിനേഷൻ ലഭിച്ച തെയ്യങ്ങളുടെ കഥ പറഞ്ഞ കാന്താര എന്ന തെലുങ്ക് സിനിമ ഏറെ ചർച്ചചെയ്യപ്പെട്ടതാണല്ലോ?

വരാഹരൂപംസ്ക്രീനിൽ കാണിക്കുന്നതിൻ്റെപേരിൽഎതിർപ്പുകളുണ്ടായി പിന്നീട് സിനിമ റിലീസ് ചെയ്തു. വൻവിജയമായി ഇതിൻ്റെആഘോഷങ്ങൾക്കായി കലാകാരന്മാർ ഒത്തുചേർന്ന ഹാൾ ഡെക്കറേഷൻ ചെയ്യാൻ അശോകൻ സമം എന്ന സുഹൃത്തിലൂടെരാജേഷിന് അവസരം ലഭിച്ചു എന്നത് ഒരു ചെറിയ കാര്യമല്ലല്ലോ? എൻ്റെഭാര്യയുടെസഹപാഠിയുംഅയൽവാസിയുമായിരുന്നു രാജേഷിൻ്റെത്.

ഒരു കലാ കുടുംബമാണ്.... ഭാര്യലജിതപാട്ട്പുര.... നാണുവിൻ്റെ കൂടെ നാടൻ പാട്ടിന്പോകും....തിരുവാതിര...കൈകൊട്ടിക്കളിഎന്നിവ....ലജിത...പരിശീലിപ്പിക്കും...സ്കൂളുകളിൽ സ്വഇതിനായിപോകാറുണ്ട്ബിഎ...ബിരുദധാരിയാണ്.ഏകമകൻ ശ്രാവൺ രാജ് മിമിക്രി ആർടിസ്റ്റാണ്.

2018....19വർഷംതോടന്നൂർസബ്ബ്ജില്ലയിലെസ്കൂൾകലോത്സവത്തിൽനാടകമത്സരത്തിലെമികച്ചനടനായി'തിരഞ്ഞെടുക്കപ്പെട്ടു ? രാജേഷിൻ്റെവീട്ടിൽഎഴുത്തിനായിവിവരങ്ങൾതേടി പോയപ്പോൾ ചിരട്ടയിൽ തീർത്ത മനോഹരമായ ഒരു ചായക്കപ്പ് എനിക്കും സമ്മാനമായി ലഭിച്ചു 42വയസുകാരനായരജേഷിന്,മുന്നിൽഇനിയുംഅവസരങ്ങൾവന്നുചേരാൻ ഇരിക്കുന്നതേയുള്ളൂ....

Malayarkunirajesh, who makes decorative items out of leather, leather and leather, enters the film world...

Next TV

Related Stories
മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

Apr 11, 2025 11:05 AM

മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ സ്റ്റാഫിന്റെ അവസരോചിത ഇടപെടൽ; നഷ്ടപ്പെട്ട പേഴ്സും പൈസയും യാത്രക്കാരന് തിരികെ കിട്ടി

അധ്യാപകന്റെയും ഓഫീസ് സ്റ്റാഫിന്റെയും സത്യസന്ധമായ ഇടപെടലിനെ സ്കൂൾ സ്റ്റാഫ് കൂട്ടായ്മ...

Read More >>
വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ  തൊഴിലുറപ്പ് പ്രവർത്തകർ

Feb 13, 2025 07:33 PM

വിമാനയാത്രയിൽ ആർത്തുല്ലസിച്ച് അഴിയൂരിലെ തൊഴിലുറപ്പ് പ്രവർത്തകർ

വാർഡ് മെമ്പർ സാലിം പുനത്തിലിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര...

Read More >>
പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

Feb 11, 2025 10:47 AM

പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

പാരമ്പര്യ ചടങ്ങായ കാവിറക്കത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ...

Read More >>
#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

Sep 30, 2024 09:00 PM

#musicalalbum | 'ഓള് വേറെ ലെവലാ'; ഹന്നയുടെ മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു

ഹന്ന ടി.പി എഴുതിയ വരികൾക്ക് ഫിറോസ് നാദാപുരം സംഗീതം നൽകി....

Read More >>
#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

Sep 27, 2024 08:51 PM

#ILoveBadeRa | ഐ ലവ് ബഡേ.... രാ; നാടൻ പാട്ട് വീഡിയോ ആൽബം പുറത്തിറങ്ങി

മുനിസിപ്പൽ പാർക്കിൽ ജാനു തമാശ ഫെയിം ലിധിലാൽ നർത്തകി ലിസി മുരളീധരന് നൽകിയാണ്...

Read More >>
#Wafest  | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

Sep 18, 2024 10:51 AM

#Wafest | 'വ' വടകരയുടെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കമായി

ദേശീയ അവാർഡ് നേടിയ ആട്ടം സിനിമയിലെ മുഴവൻ നടൻമാർക്കും സംവിധായകനും ആദരം അർപ്പിച്ച പരിപാടിയോടെ ' വ ' ക്ക്...

Read More >>
Top Stories










Entertainment News