കുറഞ്ഞാലിയോട് : (vatakaranews.com) കൊച്ചി കുസാറ്റ് സർവകലാശാലയിൽ നടന്ന ടെക്ക് ഫെസ്റ്റിനിടയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഹരിത കുറിഞ്ഞാലിയോട് മെഴുകുതിരി വെട്ടം പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ ഹരിതയുടെ പ്രസിഡണ്ട് രജിത്ത് എം എം അധ്യക്ഷത വഹിച്ചു. കെ ശശി കുമാർ.സന്തോഷ് വേങ്ങോളി.ബിജു എം എം. ഗിരീഷ് ബി കെ സുനിൽ ബോസ്സ് സജീവൻ എം എം.സിനേഷ് ടി എം എന്നിവർ സംസാരിച്ചു
#prostration #Harita's #Tribute #lost #lives #cusat