#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Dec 26, 2024 11:24 AM | By akhilap

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷകമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ് സ്‌പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#vacation #Agri #Park #another #level

Next TV

Related Stories
#Gold | സാന്റ് ബാങ്ക്സിൽ നിന്ന് സ്വർണം കളഞ്ഞുകിട്ടി; തിരികെ നൽകി മാതൃകയായി വടകര സ്വദേശി

Dec 26, 2024 09:15 PM

#Gold | സാന്റ് ബാങ്ക്സിൽ നിന്ന് സ്വർണം കളഞ്ഞുകിട്ടി; തിരികെ നൽകി മാതൃകയായി വടകര സ്വദേശി

കളഞ്ഞുകിട്ടിയ സ്വർണ കൈചെയിൻ തിരികെ നൽകി മാതൃകയായി വടകര...

Read More >>
#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി

Dec 26, 2024 07:30 PM

#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി

വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ പ്രകടനം...

Read More >>
#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ  കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ  പ്രീമിയർ ലീഗ്  സംഘടിപ്പിച്ചു

Dec 26, 2024 03:03 PM

#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

ആയഞ്ചേരി ടറഫിൽ വച്ചു നടന്ന പരിപാടിയിൽ ഏഴ് പഞ്ചായത്തുകളിൽ നിന്നായി പതിനാലു ടീമുകൾ...

Read More >>
#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ  കലാ പരിപാടികൾ മാറ്റിവച്ചു

Dec 26, 2024 01:36 PM

#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു

ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക്...

Read More >>
Top Stories

News Roundup