Dec 26, 2024 01:36 PM

വടകര: (vatakara.truevisionnews.com) എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു.

ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

എസ് ഐ എ സി എഫ് 2024 ന്റ്റെ ഭാഗമായുള്ള സ്റ്റാളുകളും കരകൗശല പ്രദർശനവും ഭക്ഷ്യമേളയും ഉണ്ടാകുന്നതാണ് എന്നും അറിയിച്ചു.

#Mourning #Sargalaya #International #Arts #Crafts #Fair #postponed #two #days #events

Next TV

Top Stories










News Roundup