---
title: "#obituary | തിരുവോത്ത് ചാത്തു അന്തരിച്ചു "
english_title: "#Tiruvoth #Chathu #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/165644/tiruvoth-chathu-passedaway"
published_at: "2023-11-28T13:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65659aa670c77_death_2.jpg"
keywords: []
---

# #obituary | തിരുവോത്ത് ചാത്തു അന്തരിച്ചു 

> **Lead Summary:** **കല്ലേരി: [ **തിരുവോത്ത് ചാത്തു അൽപസമയം മുൻപ് മരണപ്പെട്ടു. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണി.

## Article Content

**കല്ലേരി: [ **തിരുവോത്ത് ചാത്തു അൽപസമയം മുൻപ് മരണപ്പെട്ടു. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണി.

മക്കൾ: രാധ, ലീല (അംഗൻവാടി ഹെൽപർ), ശോഭ, സുരേഷ് (സി പി ഐ എം പൊയിൽ പാറ വെസ്റ്റ് ബ്രാഞ്ച് അംഗം, ഹെഡ്മാസ്റ്റർ പൊൻമേരി എൽ പി സ്കൂൾ, കെ എസ് ടി എ തോടന്നൂർ സബ് ജില്ല പ്രസിഡന്റ്), സുധ (ഹെഡ്മിസ്ട്രസ്, ചെമ്മരത്തൂർ എംഎൽപി സ്കൂൾ), സുരേന്ദ്രൻ (അക്ഷര പ്രിൻ്റ് വില്യാപ്പള്ളി, കേരള പ്രിൻ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജോ: സെക്രട്ടറി, കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര ഭരണ സമിതി അംഗം)

മരുമക്കൾ: ശങ്കരൻ (ചെമ്മരത്തുർ ) നാണു (മേമുണ്ട ) ബാലൻ (അമരാവതി) സിന്ധു ( നടുവണ്ണൂർ അധ്യാപിക പൊൻമേരി എൽ പി സ്കൂൾ), ഒ പി ബാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ കീഴൽ ദേവിവിലാസം യു പി സ്കൂൾ)ജിഷ (കൈവേലി , അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ).

സഹോദരങ്ങൾ : കുഞ്ഞിരാമൻ കമ്പോണ്ടർ, കുഞ്ഞിക്കണ്ണൻ, മാണി, ജാനു, പരേതരായ കല്യാണി ( പുതുപ്പണം) മാതു (വേങ്ങോളി) പാറു (തീക്കുനി )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/165644/tiruvoth-chathu-passedaway)