---
title: "#obituary | പി.കെ അശോകൻ അന്തരിച്ചു "
english_title: "#PKAshoka #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/188402/pkashoka-passedaway"
published_at: "2024-02-29T19:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0946b28aa7_death.jpg"
keywords: []
---

# #obituary | പി.കെ അശോകൻ അന്തരിച്ചു 

> **Lead Summary:** **വില്ല്യാപ്പള്ളി: [** സിപിഐ വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം പി.കെ അശോകൻ പീടിക കുനി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**വില്ല്യാപ്പള്ളി: [** സിപിഐ വില്ല്യാപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം പി.കെ അശോകൻ പീടിക കുനി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

സിപിഐ വില്യാപ്പള്ളി ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ: വത്സല. മക്കൾ: അഖിൽ, അനഘ മരുമകൻ :അജേഷ് (കൈവേലി). സഹോദരങ്ങൾ: ചന്ദ്രി (late) സതി( ചക്കോട്ടി ബസാർ) സതീശൻ (ദുബായ് ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/188402/pkashoka-passedaway)