#Unarv | അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഉണർവ് ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി

#Unarv | അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഉണർവ് ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
Feb 29, 2024 08:19 PM | By MITHRA K P

അഴിയൂർ: (vatakaranews.in) ഫെബ്രുവരി 26, 27 തീയതികളിൽ അഴിയൂർ പഞ്ചായത്ത്‌ അങ്കണത്തിൽ വെച്ച് നടന്ന അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം ഉണർവ് ശ്രദ്ധേയമായി. ഒന്നാം ദിവസം കായിക ഇനങ്ങളും രണ്ടാം ദിവസം കലാപരിപാടികളും നടന്നു. സമാപന പരിപാടി അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.

ഐ സി ഡി എസ് സൂപ്പർവൈസർ ശാരി എം സ്വാഗതവും പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ഉപഹാരവും നൽകി.

#Azhiyur #GramaPanchayath #Unarv #Bhinnasheshi #Kalotsavam #remarkable

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories