---
title: "#Obituary | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു"
english_title: "#heartattack #native #Vadakara #who #came #Dubai #visit #visa #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223197/heartattack-native-vadakara-who-came-dubai-visit-visa-passed-away-new-update"
published_at: "2024-07-27T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a49b5159bef_WhatsApp_Image_2024-07-27_at_12.22.32_PM.jpeg"
keywords: []
---

# #Obituary | ഹൃദയാഘാതം; സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര സ്വദേശി അന്തരിച്ചു

> **Lead Summary:** **വടകര : **സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

## Article Content

**വടകര : **സന്ദര്‍ശന വിസയില്‍ ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു.

മംഗലാട് അഫ്‌നാസ് (39) ആണ് വെള്ളിയാഴ്ച്ച വൈകീട്ട് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.

പരേതനായ തേറത്ത് കുഞ്ഞബ്ദുള്ള - സഫിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: അശിദത്ത്

മക്കള്‍: ഹയിറ, ഹൈറിക്ക്.

സഹോദരി: തസ്‌നിമ.

ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിവരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223197/heartattack-native-vadakara-who-came-dubai-visit-visa-passed-away-new-update)