ആയഞ്ചേരി: (vatakaranews.in) ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം ചെയ്തു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ പി രവീന്ദ്രൻ, ഓവർസിയർ മുജീബ് റഹ് മാൻ, ടി പി കമല, സുലജ ടി കെ, കെ സി ബാബു (വാർഡ് വികസന സമിതി കൺവീനർ) എന്നിവർ സംസാരിച്ചു. സുനിത എം സ്വാഗതം പറഞ്ഞ ചടങ്ങിൽ റിജിന എ എം നന്ദി പറഞ്ഞു.
#Ayanchery #gramapanchayath #organized #meeting #guaranteed #workers #ward