#Sargalayainternationalartsandcraftsfestival2024 | സംഗീതനിശ; സർഗാലയ കരകൗശല മേളയിൽ ഇന്ന് സൂരജ് സന്തോഷിൻ്റെ ക്രിസ്‌മസ് സ്പെഷ്യൽ സംഗീത വിരുന്ന്

#Sargalayainternationalartsandcraftsfestival2024 | സംഗീതനിശ; സർഗാലയ കരകൗശല മേളയിൽ ഇന്ന് സൂരജ് സന്തോഷിൻ്റെ ക്രിസ്‌മസ് സ്പെഷ്യൽ സംഗീത വിരുന്ന്
Dec 25, 2024 12:01 PM | By akhilap

ഇരിങ്ങൽ: (vatakara.truevisionnews.com) സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ഇന്ന് രാത്രി ഏഴിന് ഗായകൻ സൂരജ് സന്തോഷിൻ്റെ ക്രിസ്‌മസ് സ്പെഷ്യൽ സംഗീത നിശ അരങ്ങേറും.

വ്യാഴാഴ്‌ച യൂത്ത് യൂത്ത് ഫെസ്‌റ്റിവൽ ടീമിൻ്റെ സാംസ്കാരിക പരിപാടികളും വെള്ളിയാഴ്‌ച ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും നടക്കും.

28ന് അനിത ഷായിഖിന്റെ സൂഫി ഗാനങ്ങൾ,

29ന് തെക്കിൻകാട് ബാൻഡ് ആൻഡ് ആട്ടം കലാസമിതിയുടെ ഫ്യൂഷൻ സംഗീതം, 30ന് മെന്റലിസ്റ്റ് അനന്ദുവിൻ്റെ മെന്റലിസം ഷോ തുടങ്ങിയവയുണ്ട്.

ജനുവരി ആറിനാണ് സമാപനം.

#music #night #Suraj #Santhoshs #Christmas #Special #Music #Feast #Sargalaya #Craft #Fair #today

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 16, 2025 11:58 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

May 16, 2025 10:16 AM

വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

വി ആർ രമേശിന്റെ ഒന്നാം ചരമ...

Read More >>
Top Stories

News Roundup