#CyberCourse | പട്ടികജാതി/വര്‍ഗ വിഭാഗത്തിന് സൈബർ സെക്യൂർഡ് വെബ് ഡെവലപ്പ്മെന്റ് അസോസിയേറ്റ് കോഴ്സ്

#CyberCourse | പട്ടികജാതി/വര്‍ഗ വിഭാഗത്തിന് സൈബർ സെക്യൂർഡ് വെബ് ഡെവലപ്പ്മെന്റ് അസോസിയേറ്റ് കോഴ്സ്
May 24, 2024 06:07 PM | By VIPIN P V

വടകര: (vatakara.truevisionnews.com) കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലെ ദേശീയ തൊഴില്‍സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗ്ഗക്കാരായ യുവതി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് നടത്തുന്ന,

ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സായ 'സൈബർ സെക്യൂർഡ് വെബ് ഡെവലപ്പ്മെന്റ് അസോസിയേറ്റ്' ജൂലൈ ഒന്നിന് ആരംഭിക്കുന്നു.

2024 ജൂലൈ ഒന്നിന് 18 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള,12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്‌സിന് ചേരാം.

പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നല്‍കും.

കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള അംബേദ്കര്‍ ബില്‍ഡിംഗിന്റെ മൂന്നാം നിലയിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആണ് കോഴ്സ് നടത്തുന്നത്.

താല്‍പര്യമുള്ളവർ കെല്‍ട്രോണ്‍ സെന്ററി ല്‍ ജൂണ്‍ 25 നകം എസ്എസ്എല്‍സി, പ്ലസ്ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുടെ കോപ്പി സഹിതം നേരിട്ട് ഹാജരാകണം.

ഫോണ്‍: 0495-2301772, 8590605275.

#CyberSecure #WebDevelopment #AssociateCourse #Scheduled #Castes/Studies

Next TV

Related Stories
#navodhaya | വിജയികളെ അനുമോദിച്ചു; അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം  അനുമോദിച്ചു

Jun 16, 2024 09:35 PM

#navodhaya | വിജയികളെ അനുമോദിച്ചു; അരങ്ങ് കലാ സാംസ്കാരിക കേന്ദ്രം അനുമോദിച്ചു

തറവട്ടത്ത് ജയേഷ് അധ്യക്ഷതവഹിച്ചു. കൃഷ്‌ണൻ ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചാലിൽ ദിഗേഷ് സ്വാഗതവും വിനീത് കുടുങ്ങാലിൽ നന്ദിയും...

Read More >>
#vrramesh | ലാൽ സലാം വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകര

Jun 16, 2024 08:02 PM

#vrramesh | ലാൽ സലാം വി ആർ രമേശിന് അന്ത്യാജ്ഞലി അർപ്പിച്ച് വടകര

എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, വടകര മണ്ഡലം സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന വി ആർ രമേശ് ഇക്കഴിഞ്ഞ മെയ് 16 ന് ആയിരുന്നു...

Read More >>
#kklathika | വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

Jun 16, 2024 02:32 PM

#kklathika | വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് കെ കെ ലതിക

പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ്...

Read More >>
#KKRAMA  | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Jun 16, 2024 02:32 PM

#KKRAMA | ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

ഒടുവിൽ വ്യാജ പ്രചാരണത്തിന് മുന്നിൽ നിന്ന കെ.കെ ലതിക ഇന്ന് പോസ്റ്റ്...

Read More >>
 #HVACR | ഉന്നത വിജയികൾക്ക് അനുമോദനം മക്കളും കൂൾ; എയർ കണ്ടീഷൻ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം

Jun 16, 2024 01:08 PM

#HVACR | ഉന്നത വിജയികൾക്ക് അനുമോദനം മക്കളും കൂൾ; എയർ കണ്ടീഷൻ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിജയികൾക്ക് അനുമോദനം

വടകര ജയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡണ്ട് എൻ ശിവകുമാർ ഉദ്ഘാടനം...

Read More >>
Top Stories