#Policeassociation | സ്വാഗതസംഘം രൂപീകരിച്ചു; പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം നാദാപുരത്ത്

 #Policeassociation | സ്വാഗതസംഘം രൂപീകരിച്ചു;  പോലീസ് അസോസിയേഷൻ  റൂറൽ ജില്ലാ സമ്മേളനം നാദാപുരത്ത്
Jun 24, 2024 08:47 PM | By ADITHYA. NP

വടകര:(vatakara.truevisionnews.com)ജൂലൈ 20ന് നാദാപുരം ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ 38 - സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

നാദാപുരം ഇരട്ടി ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻറ് ഷനോജ് എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുഖിഷ് പി ,കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഐ സുനിൽകുമാർ കെ, കെ.പി എ സംസ്ഥാന നിർവാഹക സമിതി അംഗം സുധീഷ് കെ, ജില്ലാകമ്മിറ്റി അംഗം ബിജു എ എന്നിവർ സംസാരിച്ചു .ജില്ലാ ട്രഷറർ പിടി സജിത്ത് സ്വാഗതം പറഞ്ഞു.

#welcome #committee #formed #Police #Association #Rural #District #Conference #Nadapuram

Next TV

Related Stories
#KadameriMUPSchool  |  വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന് കടമേരി എം.യു.പി.സ്കൂൾ വാരാഘോഷ പരിപാടിക്ക് പ്രൗഢസമാപ്തി

Jun 28, 2024 07:16 PM

#KadameriMUPSchool | വായനയുടെ പുതിയ വാതായനങ്ങൾ തുറന്ന് കടമേരി എം.യു.പി.സ്കൂൾ വാരാഘോഷ പരിപാടിക്ക് പ്രൗഢസമാപ്തി

ക്ലാസ് തല ലൈബ്രറി വിപുലീകരണം, വായനാ മൂലകൾ സജ്ജീകരിക്കൽ, സ്റ്റാഫ് ലൈബ്രറി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സാഹിത്യ പ്രശ്നോത്തരി...

Read More >>
#sheejasasi | വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാകണം: ഷീജ ശശി

Jun 28, 2024 06:44 PM

#sheejasasi | വിദ്യാർത്ഥികൾ നന്മയുടെ വിളനിലമാകണം: ഷീജ ശശി

വടകര ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത്...

Read More >>
#commemoration  | വടകരയിൽ എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു

Jun 28, 2024 06:14 PM

#commemoration | വടകരയിൽ എം പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു

എൻ എഫ് പി ഇ മുൻ സംസ്ഥാന അസി. സെക്രട്ടറി സ: കെ മോഹനൻ ഉദ്ഘാടനം...

Read More >>
#inaguration | ലാബ് കെട്ടിടവും ടോയ്ലറ്റ്കോംപ്ലക്സും ഉദ്ഘാടനം ചെയ്തു

Jun 28, 2024 03:11 PM

#inaguration | ലാബ് കെട്ടിടവും ടോയ്ലറ്റ്കോംപ്ലക്സും ഉദ്ഘാടനം ചെയ്തു

ലാബ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും ടോയ്ലറ്റ് സമുച്ചയം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്...

Read More >>
#StanthonysgirlsSchool  | മിടുക്കികളെ അനുമോദിച്ച്  സെൻ്റ് ആൻ്റണീസ് ഗേൾസ് സ്കൂൾ, വടകര

Jun 27, 2024 07:11 PM

#StanthonysgirlsSchool | മിടുക്കികളെ അനുമോദിച്ച് സെൻ്റ് ആൻ്റണീസ് ഗേൾസ് സ്കൂൾ, വടകര

വടകര മുനിസിപ്പാലിറ്റി സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ അനുമോദന സദസ്സ് ഉദ്ഘാടനം...

Read More >>
#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍  ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

Jun 27, 2024 05:28 PM

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കുന്ന ലിസ്റ്റ് പ്രകാരം കിടപ്പ്...

Read More >>
Top Stories