---
title: "#deathanniversary|അനുസ്മരണം ; എൻ. പി. ശ്രീധരൻ്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു"
english_title: "#Remembrance #N.PSreedharan #first #death #anniversary   #observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207546/remembrance-npsreedharan-first-death-anniversary-observed"
published_at: "2024-05-25T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651c995e3514_anusmaranm.jpg"
keywords: []
---

# #deathanniversary|അനുസ്മരണം ; എൻ. പി. ശ്രീധരൻ്റെ ഒന്നാം ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** വടകര: (**vatakara.truevisionnews.com)**പാലയാട് അഗ്രികൾച്ചർ കോ ഓപ്പ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട് എൻ. പി. ശ്രീധരൻ്റെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണം സർക്കിൾ സഹകരണ യൂണിയൻ അംഗം ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: (**vatakara.truevisionnews.com)**പാലയാട് അഗ്രികൾച്ചർ കോ ഓപ്പ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട് എൻ. പി. ശ്രീധരൻ്റെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണം സർക്കിൾ സഹകരണ യൂണിയൻ അംഗം ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെംബർ പ്രമോദ് മൂഴിക്കൽ, സജീവൻ നാറാണത്ത് 'കെ.പി. രാജഗോപാലൻ മാസ്റ്റർ' വി.പി. സുരേന്ദ്രൻ, ശ്രീധരൻ കുനിയിൽ കെ.വി. രവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ സംഘം പ്രസിഡണ്ട് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡണ്ട് എം.കെ.ഹമീദ് മാസ്റ്റർ സ്വാഗതവും ഷിജിന കുനിയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207546/remembrance-npsreedharan-first-death-anniversary-observed)