#MukkaliRailwayStation | മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ; 15ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തയക്കും

#MukkaliRailwayStation | മുക്കാളി റെയിൽവേ സ്റ്റേഷൻ  അടച്ചുപൂട്ടൽ; 15ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തയക്കും
Aug 12, 2024 10:26 AM | By Jain Rosviya

അഴിയൂർ :(vatakara.truevisionnews.com)ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകൾ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയാക്കാൻ ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ്  ആർട്സ്‌ ക്ലബ് ജനറൽ ബോഡി യോഗം തീരുമാനിച്ചു.

പരിപാടി 15 ന് വൈകിട്ട്‌ 5 മണിക്ക്‌ കുഞ്ഞിപ്പള്ളി ടൗണിൽ നടക്കും.

സ്റ്റേഷൻ പൂട്ടാൻ പോവുകയാണെന്ന പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണ്.

പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.

പി കെ കോയ, എൻ കെ ശ്രീജയൻ, പി പി ഷിഹാബുദ്ദീൻ, അഡ്വ വി കെ നിയാഫ്, വി കെ സിറാജുദ്ധീൻ ,വി കെ ഇക് ലാസ് ,ബി കെ റുഫൈയിദ് എന്നിവർ സംസാരിച്ചു.

#Closure #Mukkali #Railway #Station #1001 #letter #will #sent #Central #Railway #Minister #on #15th

Next TV

Related Stories
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

May 11, 2025 10:59 AM

ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം; കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്

കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന്...

Read More >>
'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

May 10, 2025 09:54 PM

'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'; ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് സമത

ഓർക്കാട്ടേരിയിൽ ജനകീയ രക്തദാനക്യാമ്പ് സംഘടിപ്പിച്ച്...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:36 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup