#Obituary | ഗീതാഞ്‌ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു

#Obituary | ഗീതാഞ്‌ജലിയിൽ വി കെ സുനീതി അമ്മ അന്തരിച്ചു
Sep 5, 2024 01:26 PM | By ShafnaSherin

വടകര : (vatakara.truevisionnews.com)വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാ ഞ്ജലിയിൽ വി കെ സുനീതി അമ്മ(89) അന്തരിച്ചു.

സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ മാണി ക്കൊത്ത് ജയചന്ദ്രൻ (റിട്ട. ഡെപ്യൂട്ടി കലക്ടർ )

മക്കൾ: സന്തോഷ് കുമാർ (ഓസ്ട്രേലിയ )സുനിൽ കുമാർ, അഡ്വ:ജയദീപ് ജയചന്ദ്രൻ, അഡ്വ: വിമി ജയചന്ദ്രൻ,

മരുമക്കൾ : ദേവകി, പരേതയായ ശ്രീലീന, റീജ, പരേതനായ സുശാന്ത്. പി കെ.

#VKSunithiAmma #passed #away #Geethanjali

Next TV

Top Stories