#Strikeaction | പാല്‍ വില വർധനവ് അന്യായം, നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം

 #Strikeaction  | പാല്‍ വില വർധനവ് അന്യായം, നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം
Sep 22, 2024 01:33 PM | By ShafnaSherin

ചെമ്മരത്തൂർ: (vatakara.truevisionnews.com)പാലിന്റെ വില ലിറ്ററിന് 54 രൂപയിൽ നിന്ന് 60 രൂപയാക്കി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് മീങ്കണ്ടിയിൽ ചേർന്ന ഗുണഭോക്താക്കളുടെ യോഗം ആവശ്യപ്പെട്ടു.

യാതൊരു അറിയിപ്പും നൽകാതെ തോടന്നൂർ ബ്ലോക്ക് പരിധിയിലെ ചില സൊസൈറ്റികളാണ് ഏകപക്ഷീയമായി പാൽവില വർധിപ്പിച്ചത്.

അന്യായ വർധന അംഗീകരിക്കില്ല. നടപടി പിൻ വലിച്ചില്ലെങ്കിൽ സമര രംഗത്ത് ഇറങ്ങാൻ യോഗം തീരുമാനിച്ചു.ക്ഷീര കർഷകർക്ക് വില വർധനവിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

യോഗത്തിൽ ശ്രീജിത്ത് എടത്തട്ട അധ്യക്ഷത വഹിച്ചു. വി.ബാലൻ, ടി.സി.വേണു, ഒ.സത്യനാഥൻ, എം.ടി.ഷാജി എന്നിവർ പ്രസംഗിച്ചു.

#Milk# price #unfair #Strike #action #not #withdrawn

Next TV

Related Stories
 #YouthCongress | വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണം -യൂത്ത് കോൺഗ്രസ്സ്

Sep 22, 2024 02:58 PM

#YouthCongress | വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണം -യൂത്ത് കോൺഗ്രസ്സ്

വൻ തുക ഈടാക്കുന്നത് പ്രതിഷേധാർഹം ആണെന്ന് യൂത്ത് കോൺഗ്രസ് വടകരനിയോജക മണ്ഡലം കമ്മിറ്റി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 22, 2024 12:15 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 22, 2024 11:55 AM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#reunion | ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം, ഒത്തുകൂടിയത് നൂറു കണക്കിന് പേര്‍

Sep 22, 2024 11:40 AM

#reunion | ചേമ്പറ്റ ഫാമിലി ഗ്രൂപ്പിന്റെ തലമുറ സംഗമം, ഒത്തുകൂടിയത് നൂറു കണക്കിന് പേര്‍

മുതിർന്ന അംഗം കുന്നോത്ത് ബാലകുറുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു....

Read More >>
#VellikulangaraLPSchool |  അക്ഷര വെളിച്ചം; വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷനിറവിൽ

Sep 22, 2024 10:25 AM

#VellikulangaraLPSchool | അക്ഷര വെളിച്ചം; വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷനിറവിൽ

ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പിശ്രീജിത്ത് ഉദ്ഘാടനം...

Read More >>
#protest | വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധ ധർണ നടത്തി

Sep 21, 2024 09:48 PM

#protest | വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധ ധർണ നടത്തി

എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം...

Read More >>
Top Stories










Entertainment News