#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Oct 1, 2024 07:05 PM | By ShafnaSherin

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#vacation #Agri #Park #another #level

Next TV

Related Stories
#GandhiSmriti | മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

Oct 1, 2024 08:38 PM

#GandhiSmriti | മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഗാന്ധിദർശൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 1, 2024 07:14 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#KRajan | റവന്യു വകുപ്പിൻ്റെ ഇ-സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നു -മന്ത്രി കെ രാജൻ

Oct 1, 2024 05:37 PM

#KRajan | റവന്യു വകുപ്പിൻ്റെ ഇ-സേവനങ്ങൾ ലോകവ്യാപകമാക്കാൻ ആലോചിക്കുന്നു -മന്ത്രി കെ രാജൻ

വടകര ടൗൺഹാളിൽ സംഘടിപ്പിച്ച വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു...

Read More >>
#WorldElderlyDay  | ലോക വയോജനദിനാചരണവും ആദരവും കാപ്പാട് സ്നേഹ തീരത്തിൽ സംഘടിപ്പിച്ചു

Oct 1, 2024 03:32 PM

#WorldElderlyDay | ലോക വയോജനദിനാചരണവും ആദരവും കാപ്പാട് സ്നേഹ തീരത്തിൽ സംഘടിപ്പിച്ചു

ചടങ്ങിൽ 80 വയസ്സ് കഴിഞ്ഞ സ്നേഹ തീരത്തിലെ അതിഥികളെ...

Read More >>
#Drugcase | മയക്കുമരുന്നു കേസ്:  വടകര  സ്വദേശിക്ക്  10 വർഷം കഠിന തടവും പിഴയും

Oct 1, 2024 02:16 PM

#Drugcase | മയക്കുമരുന്നു കേസ്: വടകര സ്വദേശിക്ക് 10 വർഷം കഠിന തടവും പിഴയും

പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ.വി.ലിജീഷ് പ്രോസിക്യൂഷന് വേണ്ടി...

Read More >>
#pattayamela | നൂറ് ദിന പരിപാടി; വടകര താലൂക്കിലെ റവന്യു തല പട്ടയ മേള ഇന്ന്

Oct 1, 2024 12:22 PM

#pattayamela | നൂറ് ദിന പരിപാടി; വടകര താലൂക്കിലെ റവന്യു തല പട്ടയ മേള ഇന്ന്

സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ്...

Read More >>
Top Stories