#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Oct 2, 2024 10:57 AM | By ShafnaSherin

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം. കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#Familyweddingcenter |  ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

Oct 2, 2024 03:25 PM

#Familyweddingcenter | ഗാന്ധിജയന്തി ദിനാചരണം; ഫാമിലിയും പരിസരപ്രദേശവും ശുചീകരിച്ച് ഫാമിലി വെഡിങ് സെൻറർ

മാനേജർ മാരായ മുഹമ്മത് എം,മജീദ് കെ എം മുഹമ്മദ് എന്ന് മജീദ് കെ എം എന്നിവർ ഉദ്ഘാടനം...

Read More >>
#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു

Oct 2, 2024 02:13 PM

#honored | വയോജന ദിനാചരണം; സാമൂഹിക പ്രവർത്തകൻ ടി.കെ മാസ്റ്ററെ ആദരിച്ചു

ചടങ്ങിൽ വളണ്ടിയർ ലീഡർ റിയ ആർ സ്വാഗതം...

Read More >>
#IDOP | അന്താരാഷ്ട്ര വയോജന ദിനത്തിൽ ദമ്പതിമാരെ ആദരിച്ചു

Oct 2, 2024 12:30 PM

#IDOP | അന്താരാഷ്ട്ര വയോജന ദിനത്തിൽ ദമ്പതിമാരെ ആദരിച്ചു

യോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പ്രത്യേക സംഗമം വിളിച്ചു...

Read More >>
#GandhiSmriti | മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

Oct 1, 2024 08:38 PM

#GandhiSmriti | മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ഗാന്ധിദർശൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ ഉദ്ഘാടനം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 1, 2024 07:14 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup






Entertainment News