KACA | കെ എ സി എ ജില്ലാ സമ്മേളനം; സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വടകരയിൽ

KACA | കെ എ സി എ  ജില്ലാ സമ്മേളനം; സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വടകരയിൽ
Dec 9, 2024 11:43 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) കേരള അഡ്വക്കറ്റ് ക്ലർക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 3 മണിക്ക് വടകര മുൻസിപ്പൽ പാർക്കിൽ വെച്ച് ചേരും.

2025 ഫിബ്രു. 14, 15 തിയ്യതികളിൽ വടകര വെച്ചാണ് സമ്മേളനം നടക്കുന്നത്.

നീതിന്യായ രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്ന ഒരു വിഭാഗമാണ് കേരളത്തിലെ വക്കീൽ ക്ലർക്കുമാർ.

നിയമ രംഗത്ത് അഭിഭാഷകർക്കും കക്ഷികൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊണ്ട് വളരെ ആത്മാർത്ഥമായാണ് വക്കിൽ ക്ലർക്കു മാർ ജോലി ചെയ്തു വരുന്നത്.

എന്നാലും സമീപകാലത്ത് തീതിന്യായ രംഗത്ത് വന്ന മാറ്റങ്ങളും ഇ ഫയലിംഗ് ഇ പെയ്മെന്റ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ വക്കീൽക്ലർക്കുമാരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സംഘടനയുടെ യൂണിറ്റ് ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ നടക്കുന്നതെന്ന് സംഘടന അറിയിച്ചു.

സമ്മേളനം വിജയമാക്കണമെന്ന് വടകരയിലെ നീതിന്യായ സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരുടെ സഹായ സഹകരണങ്ങൾ പറഞ്ഞു

#KACA #District #Conference #Welcome #team #formation #meeting #today #Vadakara

Next TV

Related Stories
ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

Jan 22, 2025 12:35 PM

ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഇന്ന് ഉദ്ഘാടനം ചെയ്യും

വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം...

Read More >>
ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

Jan 22, 2025 11:35 AM

ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് കേരളോത്സവ വിജയികൾക്ക് 24 ന് ആദരം

സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ്...

Read More >>
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
Top Stories

Entertainment News