May 15, 2025 08:29 PM

മേമുണ്ട: (vatakara.truevisionnews.com) മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയും അധ്യാപക സംഘടന നേതാവുമായ ഒ.കെ.ജിഷയുടെ 'ഇരിപ്പിടങ്ങൾ പറയാതിരുന്നത്' എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്‌തു.

മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ നാടക പ്രവർത്തകനായ സുരേഷ് ബാബു ശ്രീസ്ഥ, കവി ഗോപിനാരായണന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

ജിതേഷ്.പി.കെ, സുരേഷ് ബാബു.ടി, സുരേന്ദ്രൻ.വി.എം, അജിത്ത് കുമാർ.ടി, ഉനൈസ്.എം.സി, ലെനീഷ്.വി തുടങ്ങിയവർ സംസാരിച്ചു. മെയ് 22ന് വടകര കേളുവേട്ടൻ, പി.പി.ശങ്കരൻ സ്മാരക ഹാളിൽ വെച്ച് പ്രശസ്‌ത കവി മുരുകൻ കാട്ടാക്കടയാണ് പുസ്‌തക പ്രകാശനം നടത്തുന്നത്.


O.KJisha poetry collection Cover released

Next TV

Top Stories










News Roundup