#Readingcompetition | അനുമോദന സദസ്സ്; വായന മത്സര വിജയികളെ അനുമോദിച്ച് ജില്ല ലൈബ്രറി കൗൺസിൽ

#Readingcompetition | അനുമോദന സദസ്സ്; വായന മത്സര വിജയികളെ അനുമോദിച്ച് ജില്ല ലൈബ്രറി കൗൺസിൽ
Dec 27, 2024 08:55 AM | By akhilap

മണിയൂർ: (vatakara.truevisionnews.com) ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വടകര താലൂക്ക് തല വായന മത്സര വിജയികളെ മണിയൂർ ജനത ലൈബ്രറി ഭരണസമിതി അനുമോദിച്ചു.

അനുമോദന സമ്മേളനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് ഉദ്ഘാടനം ചെയ്തു.

യുപി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ അഗത ലിനീഷ്, നിഹ പി.ചന്ദ്രൻ, നേഹ പി.ചന്ദ്രൻ, വനിത സീനിയർ വിഭാഗം വിജയി വിനീത രാജേഷ്, അഖില കേരള വായന മത്സരം ലൈബ്രറി തലം ജൂനിയർ വിഭാഗം ജേതാക്കളായ നിമ ചന്ദ്രൻ, ആനന്ദ് ജി അനിൽ, സീനിയർ വിഭാഗം വിജയികളായ ജിഷ ഹരി, ഷീജ ദിനേശ് എന്നിവരെയാണ് ജനത ലൈബ്രറി അനുമോദിച്ചത്.

അനുമോദന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. വടകര ബിആർ.സി. ക്ലസ്റ്റർ കോ- ഓർഡിനേറ്റർ രൂപ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

#Appreciation #Conference #winners #reading #competition #organized #District #Library #Council #felicitated

Next TV

Related Stories
#CPIM | ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും; സെമിനാർ സംഘടിപ്പിച്ച് സിപിഐ എം

Dec 27, 2024 03:54 PM

#CPIM | ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും; സെമിനാർ സംഘടിപ്പിച്ച് സിപിഐ എം

പൊളിറ്റിക്കൽ ക്വിസ്, വഴിയോര ചിത്രരചന, കലാപരിപാടികൾ തുടങ്ങിയവയും...

Read More >>
#Mullappallyramachandran | ദീപ്തമായ ഓർമകൾ; ഡോ: മൻമോഹൻ സിംഗ് ക്രാന്തദർശിയായ പ്രധാന മന്ത്രി -മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 27, 2024 03:32 PM

#Mullappallyramachandran | ദീപ്തമായ ഓർമകൾ; ഡോ: മൻമോഹൻ സിംഗ് ക്രാന്തദർശിയായ പ്രധാന മന്ത്രി -മുല്ലപ്പള്ളി രാമചന്ദ്രൻ

ശാരീരികമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന്...

Read More >>
#Sargalayinternationalartsandcraft2024 | ഇറാൻ്റെ മണ്ണിൽ നിന്നും; വെള്ളി, വെങ്കല ആഭരണങ്ങളുമായി ഫാത്തിമാഹ് ആലിപ്പോ യൂസെഫി ആദ്യമായി ഇന്ത്യയിൽ

Dec 27, 2024 02:31 PM

#Sargalayinternationalartsandcraft2024 | ഇറാൻ്റെ മണ്ണിൽ നിന്നും; വെള്ളി, വെങ്കല ആഭരണങ്ങളുമായി ഫാത്തിമാഹ് ആലിപ്പോ യൂസെഫി ആദ്യമായി ഇന്ത്യയിൽ

ആഭരണ നിർമ്മാണത്തിൽ സ്വതസിദ്ധമായ കഴിവ് തെളിയിച്ച് കൊണ്ട് "മെറ്റൽ യൂത്ത് കാറ്റഗറിയിൽ അവാർഡ് കരസ്ഥമാക്കിയ വ്യക്തിത്വമാണ് ഫാത്തിമാഹ് ആലിപ്പോ...

Read More >>
#Sargalayainternationalartsandcraftsfestival2024 | ഏഷ്യൻ സിറ്റ്സർലാൻഡിന്റെ സൃഷ്ടികളുമായി ഖസാക്ക് സുന്ദരി ഉല്യാന സർഗാലയയിൽ

Dec 27, 2024 01:58 PM

#Sargalayainternationalartsandcraftsfestival2024 | ഏഷ്യൻ സിറ്റ്സർലാൻഡിന്റെ സൃഷ്ടികളുമായി ഖസാക്ക് സുന്ദരി ഉല്യാന സർഗാലയയിൽ

ഏഷ്യൻ സിറ്റ്സർലാൻഡ് എന്ന് വിളിക്കപ്പെടുന്ന ഖസാക്കിസ്ഥാനിൽ നിന്നും സർഗാലയയിൽ എത്തിയിരിക്കുകയാണ് ഖസാക്ക് സുന്ദരി...

Read More >>
#Privatebusstrike | വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്

Dec 27, 2024 11:41 AM

#Privatebusstrike | വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്

ഏകദിന പണിമുടക്ക് നടത്തുവാൻ വടകര താലൂക്ക് ബസ്സ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി യോഗം...

Read More >>
#Sargalayainternationalartsandcraftsfest2024 | സർഗാലയിൽ തിളങ്ങി; വെള്ളിയിലും വെങ്കലത്തിലും തീർത്ത ആഭരണശേഖരവുമായി ഫാത്തിമ ടോർടൗസ്സി

Dec 27, 2024 11:34 AM

#Sargalayainternationalartsandcraftsfest2024 | സർഗാലയിൽ തിളങ്ങി; വെള്ളിയിലും വെങ്കലത്തിലും തീർത്ത ആഭരണശേഖരവുമായി ഫാത്തിമ ടോർടൗസ്സി

വെങ്കലത്തിലും ചെമ്പിലും തീർത്ത വ്യത്യസ്തമായ ആഭരണ ശേഖരമാണ് ഫാത്തിമ ടോർടൗസ്സി കാണികൾക്കായി...

Read More >>
Top Stories

News Roundup

Entertainment News