#CPIM | ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും; സെമിനാർ സംഘടിപ്പിച്ച് സിപിഐ എം

#CPIM | ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും; സെമിനാർ സംഘടിപ്പിച്ച് സിപിഐ എം
Dec 27, 2024 09:24 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

എം മധുസൂദനൻ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ഭാസ്കരൻ, എം ഗീരിഷ്, കെ ബിനൂബ്, രാജിവ് മല്ലിശ്ശേരി, ടി സി രമേശൻ എന്നിവർ സംസാരിച്ചു.

സി വിദോഷ് സ്വാഗതം പറഞ്ഞു. പഴയകാലസമര പ്രവർത്തകരുടെ സംഗമം സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ടി സി രമേശൻ അധ്യക്ഷനായി. സി കെ രാജീവൻ സ്വാഗതം പറഞ്ഞു. പൊളിറ്റിക്കൽ ക്വിസ്, വഴിയോര ചിത്രരചന, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായി.

#Federalism #Centre #State #Relations #Seminar #organized #CPIM

Next TV

Related Stories
#sargaalayainternationalartsandcraftsfestival2024| ആന മുതൽ ആഭരണം വരെ; തൽക്ഷണം മാല കൊരുത്തു തന്ന് തായ്‌ലന്റിലെ കലാകാരികൾ

Dec 28, 2024 11:24 AM

#sargaalayainternationalartsandcraftsfestival2024| ആന മുതൽ ആഭരണം വരെ; തൽക്ഷണം മാല കൊരുത്തു തന്ന് തായ്‌ലന്റിലെ കലാകാരികൾ

ചെറിയ വ്യത്യസ്തമാർന്ന ഷുഗർ ബീഡ് മുത്തുകൾ കോർത്തിണക്കി തയ്യാറാക്കിയ ആഭരണങ്ങളുമായി സർഗാലയിൽ എത്തിയിരിക്കുകയാണ്...

Read More >>
 caravanfoundbody | കാര്‍ബണ്‍മോണോക്സൈഡ് കയറിയതെങ്ങനെ?; വടകര കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തിൽ പരിശോധനക്ക് എന്‍.ഐ.ടി.യുടെ സഹായം

Dec 28, 2024 11:08 AM

caravanfoundbody | കാര്‍ബണ്‍മോണോക്സൈഡ് കയറിയതെങ്ങനെ?; വടകര കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തിൽ പരിശോധനക്ക് എന്‍.ഐ.ടി.യുടെ സഹായം

പുറത്തുവിടുന്ന വാതകത്തില്‍ കാര്‍ബണ്‍മോണോക്സൈഡ് അടങ്ങിയിട്ടുണ്ടെന്നും...

Read More >>
#Mullappallyramachandran | ദീപ്തമായ ഓർമകൾ; ഡോ: മൻമോഹൻ സിംഗ് ക്രാന്തദർശിയായ പ്രധാന മന്ത്രി -മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 27, 2024 09:02 PM

#Mullappallyramachandran | ദീപ്തമായ ഓർമകൾ; ഡോ: മൻമോഹൻ സിംഗ് ക്രാന്തദർശിയായ പ്രധാന മന്ത്രി -മുല്ലപ്പള്ളി രാമചന്ദ്രൻ

ശാരീരികമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മെ വിട്ടു പോകുമെന്ന്...

Read More >>
#Sargalayinternationalartsandcraft2024 | ഇറാൻ്റെ മണ്ണിൽ നിന്നും; വെള്ളി, വെങ്കല ആഭരണങ്ങളുമായി ഫാത്തിമാഹ് ആലിപ്പോ യൂസെഫി ആദ്യമായി ഇന്ത്യയിൽ

Dec 27, 2024 08:01 PM

#Sargalayinternationalartsandcraft2024 | ഇറാൻ്റെ മണ്ണിൽ നിന്നും; വെള്ളി, വെങ്കല ആഭരണങ്ങളുമായി ഫാത്തിമാഹ് ആലിപ്പോ യൂസെഫി ആദ്യമായി ഇന്ത്യയിൽ

ആഭരണ നിർമ്മാണത്തിൽ സ്വതസിദ്ധമായ കഴിവ് തെളിയിച്ച് കൊണ്ട് "മെറ്റൽ യൂത്ത് കാറ്റഗറിയിൽ അവാർഡ് കരസ്ഥമാക്കിയ വ്യക്തിത്വമാണ് ഫാത്തിമാഹ് ആലിപ്പോ...

Read More >>
#Sargalayainternationalartsandcraftsfestival2024 | ഏഷ്യൻ സിറ്റ്സർലാൻഡിന്റെ സൃഷ്ടികളുമായി ഖസാക്ക് സുന്ദരി ഉല്യാന സർഗാലയയിൽ

Dec 27, 2024 07:28 PM

#Sargalayainternationalartsandcraftsfestival2024 | ഏഷ്യൻ സിറ്റ്സർലാൻഡിന്റെ സൃഷ്ടികളുമായി ഖസാക്ക് സുന്ദരി ഉല്യാന സർഗാലയയിൽ

ഏഷ്യൻ സിറ്റ്സർലാൻഡ് എന്ന് വിളിക്കപ്പെടുന്ന ഖസാക്കിസ്ഥാനിൽ നിന്നും സർഗാലയയിൽ എത്തിയിരിക്കുകയാണ് ഖസാക്ക് സുന്ദരി...

Read More >>
#Privatebusstrike | വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്

Dec 27, 2024 05:11 PM

#Privatebusstrike | വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്

ഏകദിന പണിമുടക്ക് നടത്തുവാൻ വടകര താലൂക്ക് ബസ്സ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി യോഗം...

Read More >>
Top Stories

News Roundup